ശർക്കര കാപ്പി ഹെൽത്തിയാണ് ടേസ്റ്റി ആണ് Jaggery Coffee
ശർക്കര കാപ്പി കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ നിങ്ങൾ ഇതു തന്നെ കഴിക്കണം കാരണം ശർക്കര കാപ്പി കഴിക്കുമ്പോൾ ഗുണങ്ങൾ ഏറെയാണ് നമുക്ക് ആദ്യം ഒരു പാത്രം വെച്ച് ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിനു കാപ്പികുടി ചേർത്ത് അതിലേക്ക് ശർക്കര ചേർത്തു നന്നായി തിളപ്പിച്ച അരിച്ചെടുക്കുക നല്ല രുചികരമായിട്ടുള്ള ഒരു കാപ്പിയാണ് അത് മാത്രല്ല ശരീരത്തിന് Ingredients: വളരെ നല്ലതാണ് ഈ ഒരു കാപ്പി എല്ലാർക്കും ഒരുപാട് ഇഷ്ടമാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ കവിത തയ്യാറാക്കുന്നത് എങ്ങനെയാണെന്നുള്ള വീഡിയോകൾ കൊടുത്തിട്ടുണ്ട്. […]