കോട്ടയം സ്റ്റൈലിൽ നമുക്ക് ഒരു ബീഫ് ഉലത്തിയത് തയ്യാറാക്കാം How to make Kottayam style beef ulathiyathu
നല്ലൊരു ബീഫ് ഉലത്തിയത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ബീഫ് നല്ലപോലെ കഴുകി വൃത്തിയാക്കി കുറച്ചു മുളകുപൊടി കുറച്ച് കുരുമുളകുപൊടിയും കുറച്ചു ചേർത്ത് കൈകൊണ്ട് തിരുമ്മിയെടുത്ത് കുക്കറിലേക്ക് നല്ലപോലെ അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ചെറിയ ഉള്ളി ചതച്ചത് ചേർത്ത് കുറച്ചു സവാളയും ചേർത്ത് മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടിയും ഗരം മസാലയും ചേർത്ത് കുരുമുളകുപൊടിയും ചേർത്ത് പച്ചമുളക് ചേർത്ത് നല്ലപോലെ വഴറ്റിയെടുത്ത് എണ്ണ തെളിഞ്ഞു വരുമ്പോൾ ബീഫ് വേവിച്ചത് കൊണ്ട് […]