ചെറുപഴം ഇതുപോലെതന്നെ വറുത്ത് ഉപയോഗിക്കാവുന്നതാണ്. Small banana Fry Recipe
Small banana Fry Recipe : ചെറുപഴം കൊണ്ട് ഇതുപോലെ തന്നെ വറുത്ത് ഉപയോഗിക്കാവുന്നതാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ചെറുപഴം വറുത്ത ചിപ്സ് ആണ് സാധാരണ നമ്മൾ പഴവർ ഉപയോഗിക്കാറുണ്ട് നാടൻ പച്ചപ്പഴവും അല്ലെന്നുണ്ടെങ്കിൽ നമ്മൾ പഴുത്ത പഴവും വറുത്ത് ഉപയോഗിക്കാറുണ്ട് ചെറുപഴം വെച്ചിട്ട് നമുക്ക് പച്ചക്കായ വാങ്ങി അതിനു നമുക്ക് ഇതുപോലെതന്നെ നീളത്തിൽ അരിഞ്ഞതിനുശേഷം നല്ലപോലെ വറുത്തെടുക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി […]