മുട്ട ഇതുപോലെ ഉപയോഗിച്ചാൽ നിങ്ങൾക്ക് മുടികൊഴിച്ചിൽ ഉണ്ടാവില്ല How can I use egg on my hair?
മുട്ട കൊണ്ടു എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഹെയർ പാക്കാണ് പലതരത്തിൽ മുട്ട നമുക്ക് പരീക്ഷിച്ചു നോക്കാവുന്നതാണ് നമുക്ക് മുട്ടയുടെ വെള്ളയും വെളിച്ചെണ്ണയും കൂടെ ചേർത്ത് അല്പം തലയിൽ തേച്ചുപിടിപ്പിക്കുക 15 മിനിറ്റ് ശേഷം കഴുകിക്കളയ മുടികൊഴിച്ചിൽ കുറയ്ക്കാൻ മികച്ച ഒരു പാക്കാണ് മുട്ടയുടെ വെള്ളയും കറ്റാർവാഴയുടെ ജെല്ലും കൂടി ചേർത്തിട്ട് നമുക്ക് ഇതുപോലെ നല്ല പോലെ കൈ യോജിപ്പിച്ച് തേച്ചു പിടിപ്പിക്കാതെ നല്ലതാണ് നന്നായി ഉണങ്ങിയതിനു ശേഷം കഴുകി കളയുക ഈ പാക്ക് നമുക്ക് ആഴ്ചയിൽ […]