ബ്രഡ് മുട്ടയും വെച്ച് വളരെ എളുപ്പത്തിൽ ഒരു ബ്രേക്ക്ഫാസ്റ്റ് Bread egg breakfast recipe
ബ്രഡ് മുട്ടയും വെച്ച് വളരെ എളുപ്പത്തിൽ ഒരു ബ്രേക്ക്ഫാസ്റ്റ് എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം ഇതിനായി ആദ്യം കുറച്ച് ബ്രെഡ് എടുക്കുക കുറച്ചു മുട്ട എടുക്കുക ആദ്യം ഒരു പാൻ എടുത്ത് അത് ചൂടായ ശേഷം അതിലേക്ക് ഉള്ളിയും പച്ചമുളകും തക്കാളിയും ചെറുതായിട്ട് അരിഞ്ഞ നല്ലപോലെ വഴറ്റിയെടുക്കുക തക്കാളി അരിയുമ്പോൾ അതിലുള്ള വിത്തുകൾ എടുത്ത് മാറ്റി അതിന്റെ മാത്രം എടുക്കുക ഇവയെല്ലാം നല്ലപോലെ ചേർത്തു വയറ്റിയ ശേഷം നെയ്യിൽ മൂപ്പിച്ച് വച്ചിരിക്കുന്ന ബ്രഡ് പീസുകൾ ഇതിലേക്ക് […]