ഉരുളക്കിഴങ്ങ് കൊണ്ട് ഇതുപോലൊരു പച്ചടി. A vegetable dish like this with potatoes
ഉരുളക്കിഴങ്ങ് കൊണ്ട് ഇതുപോലൊരു പച്ചടി നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന പച്ചടിയാണ് തയ്യാറാക്കുന്നത് ഉരുളക്കിഴങ്ങ് ആദ്യം നല്ലപോലെ ഒന്ന് തേങ്ങാ പച്ചമുളക് ജീരകം കടുക് എന്നിവ തൈരും കൂടി അരച്ചതിനുശേഷം ഇതിലേക്ക് ഒഴിച്ച് കൊടുത്ത് ആവശ്യത്തിനു തൈരും ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമുള്ള ഹെൽത്തി ആയിട്ടുള്ള ഒന്നാണിത് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. https://youtu.be/YcW4yE3IPbs?si=wQEbjx4BCxUTXm-O