ആവിയിൽ വെന്ത നാടൻ പലഹാരം. Steamed local dessert
ആവിയിൽ വന്നിട്ടുള്ള നല്ല നാടൻ പലഹാരത്തെ കുറിച്ചാണ് കൊടുത്തിട്ടുള്ളത് ഈ ഒരു പലഹാരം എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും നല്ല രുചികരമായിട്ടുള്ള ഗോതമ്പും ശർക്കരയും ഏലക്ക പൊടിയും ഒക്കെ ചേർത്ത് ഉണ്ടാക്കി എടുത്തിട്ടുള്ള ഈ ഒരു പലഹാരം എല്ലാവർക്കും ഇഷ്ടമാവും ഗോതമ്പ് പൊടിയിലേക്ക് ആവശ്യമായ ശർക്കരപ്പാനിയും അതുപോലെതന്നെ ആവശ്യത്തിന് പൊടിയും ചേർത്ത് നല്ലപോലെ ഏലക്ക പൊടിയും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം അതിനെ നല്ലപോലെ കുഴച്ചെടുക്കുക കൈകൊണ്ട് ചെറിയൊരു ഉരുളകളാക്കി കൈകൊണ്ട് ഒന്ന് പ്രസ് ചെയ്ത് […]