ഓമക്ക ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ. Pappaya fry recipe
Pappaya fry recipe | പപ്പയുടെ മറ്റൊരു പേരാണ് ഓമയ്ക്ക ഇത് നിങ്ങൾക്ക് വളരെ രുചികരമായിട്ടും ഹെൽത്തിയായിട്ടും തയ്യാറാക്കി എടുക്കാൻ സാധിക്കും നമ്മൾ ഇതൊന്നും പഴുപ്പിച്ചെടുത്ത് അതിനെ വെറുതെ കഴിക്കുകയാണ് പതിവ് അല്ലെങ്കിൽ പഴുത്ത് കഴിഞ്ഞാൽ മാത്രം രക്ഷിക്കാക്കുകയോ അല്ലെങ്കിൽ അങ്ങനെ പലതും ചെയ്യുകയും ചെയ്യാറുണ്ട് എന്നാൽ അങ്ങനെ ഒന്നുമല്ല നമുക്ക് അതുകൊണ്ട് പച്ചക്ക് തന്നെ വളരെ രുചികരമായിട്ടുള്ള പലതരം വിഭവങ്ങൾ തയ്യാറാക്കാൻ സാധിക്കും. അതിൽ ഏറ്റവും പ്രധാനപ്പെട്ട തന്നെയാണ് പപ്പായ വെച്ചിട്ടുള്ള ഈ ഒരു വിഭവങ്ങൾ […]