ചിക്കൻ കറിക്ക് കൂട്ടുന്ന മസാല നമുക്കിനി വീട്ടിൽ തയ്യാറാക്കാം. Home made Chicken masala powder recipe
Home made Chicken masala powder recipe | ചിക്കൻ കറിക്ക് ഉപയോഗിക്കുന്ന ചിക്കൻ മസാല നമുക്കിനി വീട്ടിൽ തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു മസാലയാണത് എല്ലാവർക്കും ഈ ഒരു മസാല ഇഷ്ടമാവുകയും ചെയ്യും നമ്മൾ വീട്ടിൽ തന്നെ തയ്യാറാക്കുകയാണെങ്കിൽ അതിന്റെ സ്വാദ് കൂടുകയും ചെയ്യും കാരണം ഇതിൽ ചേർക്കുന്ന ചേരുവകൾ ഒക്കെ നമ്മൾ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കുന്നതാണ് ഇതിൽ കൃത്രിമമായി ഒന്നും ചേർക്കുന്നുമില്ല. ഗരം മസാല തയ്യാറാക്കാൻ അല്ലെങ്കിൽ […]