ചെമ്മീൻ കൊണ്ട് വളരെ രുചികരമായ മന്തി തയ്യാറാക്കാം. Prawns mandi recipe
Prawns mandi recipe | ചിക്കൻ മന്തിയാണ് ഏറ്റവും ഫേമസ് ആയിട്ട് എല്ലാവർക്കും ഇഷ്ടമായിട്ടുള്ളതും അതുപോലെതന്നെ എപ്പോഴും നമ്മൾ കേൾക്കുന്നത് എന്ന് ചിക്കൻ കൊണ്ട് മാത്രമല്ല ചെമ്മീൻ കൊണ്ട് നമുക്ക് മന്തി തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായ ഒന്നാണ് ചെമ്മീൻ കൊണ്ടുള്ള മന്തി അതിനായിട്ട് നമുക്ക് ആദ്യം ചെമ്മീന്റെ ഒരു മസാല തയ്യാറാക്കി എടുക്കണം. ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തതിനു ശേഷം അതിലേക്ക് കുറച്ച് കടുക് […]