1 കിലോ ചെമ്മീൻ വെറും 10 മിനിറ്റ് കൊണ്ട് ക്ലീൻ ആക്കാം.!! വിശ്വാസമാകുന്നില്ലേ.!? വീഡിയോ കണ്ടുനോക്കൂ.!! | Prawns Cleaning Easy Tip
Prawns Cleaning Easy Tip : 1 കിലോ ചെമ്മീൻ 10 മിനിറ്റ് കൊണ്ട് ക്ലീൻ ആക്കാം. സംശയമുണ്ടോ? അടുക്കളജോലികളിൽ വീട്ടമ്മമാർക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു പണി തന്നെയാണ് മീൻ വൃത്തിയാക്കുന്നത്. മറ്റുള്ള ജോലികളെക്കാൾ, പാചകം ചെയ്യുന്നതിനേക്കാൾ സമയം ഇതിനായി ചിലവഴിക്കേണ്ടതായി വരുന്നു. ചെറിയ മീനുകളാണ് എങ്കിൽ ഒട്ടും തന്നെ പറയുകയും വേണ്ട. കൂടാതെ ചെമ്മീൻ ആണെങ്കിലും വൃത്തിയാക്കുവാൻ കൂടുതൽ സമയം ചെലവാക്കേണ്ടി വരുന്നു. കുറച്ചു സമയം ഇരുന്ന് ഇവ മുഴുവൻ വൃത്തിയാക്കിയെടുക്കുക കുറച്ചു ഭാരപ്പെട്ട ജോലി […]