ടോയ്ലറ്റ് എപ്പോഴും ക്ലീൻ ആയിരിക്കാൻ ഇതാ ഒരു സൂത്രം..!!! എളുപ്പത്തിൽ ഇതൊന്നു മാത്രം മതി.. ക്ലീൻ ആവാനും ഫ്രഷ് ആയിരിക്കാനും; | To Clean Toilet By Conditioner
എന്നാൽ എത്രയൊക്കെ വൃത്തിയാക്കിയാലും ചില സമയങ്ങളിൽ ടോയ്ലെറ്റിൽ നിന്നും വരുന്ന ദുർഗന്ധവും മറ്റും പലപ്പോഴും നമ്മളെ അലട്ടാറുണ്ട്. വീട്ടമ്മമാരെ സംബന്ധിച്ചു തലവേദന പിടിപ്പിക്കുന്ന ഒരു കാര്യമാണിത്. പ്രത്യേകിച്ച് കുഞ്ഞുങ്ങളൊക്കെ ഉള്ള വീടുകളിൽ ടോയ്ലറ്റ് എല്ലാം പെട്ടെന്ന് തന്നെ വൃത്തികേടാകാൻ സാധ്യതയുണ്ട്. പെട്ടെന്ന് വീട്ടിൽ ആരെങ്കിലും വന്നാലോ വൃത്തിയാക്കാൻ മടിയുള്ളപ്പോഴോ ഈ പ്രശനം നമ്മളെ അലട്ടാറുണ്ട്. ഇത്തരം സന്ദർഭങളിൽ നിങ്ങള്ക്ക് എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു മാർഗമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഫാബ്രിക് കണ്ടിഷണർ ഉപയോഗിച്ചു 3 ദിവസം വരെ […]