ഒരു ഗ്ലാസ് ഗോതമ്പ് പൊടി ഉണ്ടെങ്കിൽ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു ഡ്രിങ്കാണത്. Juice Made With flour
Juice Made With flour : ഒരു ഗോതമ്പ് പൊടി ഉണ്ടെങ്കിൽ നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റെസിപ്പി ആണ് അതിനായിട്ട് ഗോതമ്പുപൊടി നല്ലപോലെ വാർത്തെടുക്കുക അതിലേക്ക് പാലു ചേർത്തു ആവശ്യത്തിന് ശർക്കരപ്പാനിയും ചേർത്ത് കൊടുത്ത് ആവശ്യത്തിന് ഏലക്ക പൊടിയും ചേർത്തുകൊടുത്ത നല്ലപോലെ തിളപ്പിച്ച് കുറുക്കിയെടുക്കുക നല്ല രുചികരമായിട്ടുള്ള റെസിപ്പിയാണ് ഈ ഒരു റെസിപ്പി തയ്യാറാക്കി എടുക്കാൻ ഒരു അഞ്ചു മിനിറ്റ് മാത്രമാണ് വേണ്ടത് ഇത്രയും ഹെൽത്തിയായിട്ടുള്ള റെസിപ്പി ഉണ്ടാക്കിയെടുക്കുന്നത് ഗോതമ്പ് നല്ലപോലെ വറുത്തെടുക്കണം ഗോതമ്പ് […]