എത്ര തുരുമ്പ് പിടിച്ച പാത്രങ്ങളും എളുപ്പത്തിൽ വൃത്തിയാക്കാനായി ഈയൊരു കാര്യം പരീക്ഷിച്ചു നോക്കൂ! Useful kitchen tips
നോൺസ്റ്റിക് പാത്രങ്ങളുടെ അമിതമായ ഉപയോഗം പലവിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നതായി പല പഠനങ്ങളും പറയുന്നുണ്ട്. അതുകൊണ്ടു തന്നെ ഇന്ന് എല്ലാവരും നോൺസ്റ്റിക് പാത്രങ്ങൾ പൂർണമായും ഒഴിവാക്കിയും കാസ്റ്റ് അയെൺ അഥവാ ഇരുമ്പ് പാത്രങ്ങളാണ് പാചക ആവശ്യങ്ങൾക്കായി കൂടുതലായും തിരഞ്ഞെടുക്കുന്നത്. ഇത്തരം പാത്രങ്ങളുടെ ഉപയോഗം ആരോഗ്യത്തിന് നല്ല രീതിയിൽ ഗുണം ചെയ്യുമെങ്കിലും അവ തുരുമ്പ് പിടിക്കാതെ ഉപയോഗിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എത്ര തുരുമ്പ് പിടിച്ച ഇരുമ്പ് പാത്രങ്ങളും എങ്ങിനെ പൂർണ്ണമായും കറ കളഞ്ഞ് വൃത്തിയാക്കി എടുക്കാൻ […]