ചകിരി മതി മുന്തിരിക്കുല പോലെ കോവക്ക ഇനി തിങ്ങി നിറയും! ഒരു കോവൽ കഷ്ണത്തിൽ നിന്നും കിലോ കണക്കിന് പറിക്കാം!! | Ivy Gourd Cultivation Using Coconut Husk
Ivy Gourd Cultivation Using Coconut Husk : കോവൽ കൃഷി തുടങ്ങാൻ ഇതിലും എളുപ്പമാർഗ്ഗം വേറെയില്ല! വളരെ കുറഞ്ഞ രീതിയിലുള്ള പരിചരണം കൊണ്ട് തന്നെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഒരു ചെടിയാണ് കോവൽ. ഒരിക്കൽ പടർത്തി വിട്ട് കഴിഞ്ഞാൽ വളരെ പെട്ടെന്നു തന്നെ അത് പടർന്നു പന്തലിക്കുകയും നല്ല രീതിയിൽ കായ് ഫലങ്ങൾ നൽകുകയും ചെയ്യാറുണ്ട്. എന്നിരുന്നാലും പലർക്കും കോവൽ കൃഷി ചെയ്യേണ്ട രീതിയെ പറ്റി അത്ര അറിവുണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു […]