പഴുത്ത മാങ്ങ കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള ജാം തയ്യാറാക്കാം. Home made jam recipe
പഴുത്ത മാങ്ങാ കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള നല്ല ജാം ഉണ്ടാക്കിയെടുക്കാൻ ഈയൊരു ജാം തയ്യാറാക്കുന്നതിനായിട്ട് കുറച്ചു കാര്യങ്ങൾ ചെയ്യാനുള്ള നന്നായി പഴുത്ത മാങ്ങാ നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്ത് തോല് കളഞ്ഞതിനുശേഷം അതിനെ നമുക്കൊന്ന് കട്ട് ചെയ്ത് എടുക്കാൻ അതിനുശേഷം മിക്സഡ് ജാറിലേക്ക് നന്നായിട്ടുണ്ട് അരച്ചെടുക്കുക ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത്. കൊടുത്തത് ഒപ്പം തന്നെ മാങ്ങയും ചേർത്തു കൊടുത്തു നന്നായിട്ട് ഇളക്കി യോജിപ്പിച്ച് രണ്ടുതുള്ളി നാരങ്ങാനീര് കൂടി ചേർത്തു […]