കുമ്പളങ്ങ കൊണ്ട് ഇതുപോലെ ഒരു പാൽപ്പായസം നിങ്ങൾ കഴിച്ചിട്ടുണ്ടോ. Kerala special kumbalanga paayasam recipe
കുമ്പളങ്ങ കൊണ്ട് ഇതുപോലൊരു പായസം നിങ്ങൾ കഴിച്ചിട്ടുണ്ടോ പാൽപ്പായസം ആണ് ഇവിടെ ഉണ്ടാക്കിയിട്ടുള്ളത് ഇത് ശരിക്കും നമുക്ക് പലതരം മധുരപലഹാരങ്ങൾ ഉണ്ടാക്കിയ ഒരു പരിചയം നേരത്തെ ഉണ്ട് കുമ്പളങ്ങ കൊണ്ട് വളരെയധികം രുചികരമായിട്ടുള്ള മിട്ടായിയൊക്കെ തയ്യാറാക്കി എടുക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇതുപോലെ നമുക്ക് പായസം ഉണ്ടാക്കിയാലും. ടേസ്റ്റ് ആയിരിക്കും എന്ന് നന്നായിട്ട് അറിയുന്നതാണ് അതുകൊണ്ട് തന്നെ നമുക്ക് പായസം തയ്യാറാക്കുന്നത് കുമ്പളങ്ങ തോൽ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത്. നെയ്യ് ഒഴിച്ച് ഒരു പാത്രത്തിലേക്ക് കുമ്പളങ്ങിയിട്ട് […]