ഗാർലിക് ബട്ടർ റിച് പ്രോൺസ് garlic butter rich prawn’s recipe
ഗാർലിക് ബട്ടർ റിച് പ്രോൺസ് ആവശ്യത്തിന് കൊഞ്ചേടുത്ത് കുറച്ചു ഉപ്പ് ചേർത്ത് ഒരു അഞ്ചുമിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കാം. ഒലിവ് ഓയിലോ സൺഫ്ലവർ ഓയിലോ ഒഴിച്ച് കുറച്ച് ബട്ടർ ഇട്ടു കൊഞ്ച് വറുത്തെടുക്കാം. ഈ കൊഞ്ച് തിരിച്ചും മറിച്ചുമിട്ട് ഫ്രൈ ചെയ്ത് എടുക്കുക. കൊഞ്ച് ഫ്രൈ ആയി മാറ്റിയശേഷം ഇതിലേക്ക് കുറച്ചുകൂടെ ബട്ടർ ഇട്ടുകൊടുത്ത്. കുറച്ച് വെളുത്തുള്ളിയും മൈദാമാവും ചേർത്ത് നന്നായിട്ട് ഇളക്കിയെടുക്കാം. ഇത് നന്നായി മൂത്തതിനു ശേഷം ആവശ്യത്തിന് പാലു ചേർത്തു കൊടുക്കാം.കുക്കിംഗ് ക്രീമോ ഫ്രഷ് […]