പാൽ കാവ എന്നൊരു റെസിപ്പി നിങ്ങൾ കേട്ടിട്ടുണ്ടോ ഇല്ലെങ്കിൽ ഉറപ്പായിട്ടും ഇത് കഴിച്ചു നോക്കണം. Malabar special paal kaava recipe
പാൽക്കാവ് എന്നൊരു റെസിപ്പി നിങ്ങൾ കഴിച്ചിട്ടുണ്ടോ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന വ്യത്യസ്തമായ ഒരു മസാല പാലാണത് ഇതിനൊരു പാലൊന്നു തന്നെ പറയേണ്ടിവരും ഇതൊരു മസാല ചേർത്തിട്ടുള്ള പാൽ തന്നെയാണ് ആദ്യം നമുക്ക് പാല് തിളക്കാനായിട്ട് വയ്ക്കണം പട്ട ഗ്രാമ്പു ഏലക്ക എന്നിവ നല്ലപോലെ ഒന്ന് പൊടിച്ചെടുക്കണം പൊടിച്ചതിനുശേഷം അത് ഒരു സ്പൂൺ കൂടി ചേർത്തു നല്ലപോലെ തിളപ്പിച്ച് എടുക്കുകയാണ് ആവശ്യത്തിന് പഞ്ചസാര കൂടി ചേർത്ത് കൊടുക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി […]