കൊട്ടാരത്തിലെ രക്തദാഹിയായ ഒരു ആത്മാവ്; കിടിലൻ കോമഡി ഹൊറർ സിനിമ അരമന 4.!! Aranmanai 4 Movie Review in Malayalam

Aranmanai 4 Movie Review in Malayalam : ഇന്നത്തെ കാലത്ത് സിനിമയിൽ തമാശ പോലെ തന്നെ വർക്ക്‌ ആകാൻ ഏറെ പാടുള്ള ഒരു ജോണർ ആണ് ഹോറർ. സോഷ്യൽ മീഡിയയും സിനിമയെ ഇഴ കീറി പരിശോധിക്കാൻ കഴിവുള്ള റിവ്യൂവേഴ്‌സും എല്ലാം കൂടുതൽ അവൈലബിൾ ആയത് കൊണ്ട് തന്നെ സിനിമ പല തരത്തിലും വിമർശിക്കപ്പെടാൻ സാധ്യതയുണ്ട്. മാത്രവുമല്ല ടെക്നിക്കലി വളരെ ഉയർന്ന നിലവാരം പുലർത്തുന്ന വിദേശ സിനിമകൾ ഇന്ന് കയ്യെത്തും തുമ്പത്ത് അവൈലബിൾ ആണ് അത് കൊണ്ട് […]

ഒരു അന്യഗ്രഹ ഹിറ്റ്; ഫാന്റസിയും ഇമോഷനും കോമെഡിയും ചേർന്ന ഒരു കുഞ്ഞു വലിയ സിനിമ അയലാൻ.!! Ayalaan Movie Review in Malayalam

Ayalaan Movie Review in Malayalam : എത്രയൊക്കെ റിയാലിറ്റിയിൽ ചിന്തിക്കുന്നവരും ജീവിക്കുന്നവരും ഒക്കെയാണെങ്കിലും സ്വകാര്യമായ ചില ഫാന്റസികൾ എല്ലാ മനുഷ്യർക്കും ഉണ്ട് എന്നതിൽ സംശയം ഇല്ല. അതിൽ പ്രധാനപ്പെട്ട ഒരു ഫാന്റസിയാണ് അന്യഗ്രഹജീവികൾ ഒരുപക്ഷെ നാളെയൊരിക്കൽ ഈ ഫാന്റസി സത്യമായെന്നും വരാം. എങ്കിലും നിലവിൽ ഇതൊരു സങ്കല്പം തന്നെയാണ്. ഭൂമിക്ക് പുറത്ത് ഭൂമിയെപ്പോലെ മറ്റൊരു ഗ്രഹം ഉണ്ടെന്നും അവിടെ മനുഷ്യരെപ്പോലെ ജീവിക്കുകയും മരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം ജീവികൾ ഉണ്ടെന്നും വിശ്വസിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. പതിറ്റാണ്ടുകളായി […]

തിയേറ്ററുകളെ പൂരപ്പറമ്പാക്കി മൊയ്തീൻ ഭായ്; മതസൗഹാർദ്ധത്തിന് വേണ്ടി വാദിക്കുന്ന രജനിയുടെ ലാൽ സലാം.!! Lal Salaam Movie Review in Malayalam

Lal Salaam Movie Review in Malayalam : ഐശ്വര്യ രാജനീകാന്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ലാൽ സലാം സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് നേടിയെടുത്തത്. 3 സിനിമയുടെ സംവിധാനത്തിന് ശേഷം വർഷങ്ങൾ ഇടവേള എടുത്തിട്ടാണ് ഐശ്വര്യ ലാൽ സലാം എന്ന ചിത്രവുമായി എത്തിയത്. 3 യിൽ ഭർത്താവായിരുന്ന ധനുഷിനെയാണ് നായകനാക്കിയത് എങ്കിൽ രണ്ടാമത്തെ ചിത്രത്തിൽ സൗത്ത് ഇന്ത്യയുടെ തന്നെ സൂപ്പർ സ്റ്റാറും തന്റെ പിതാവുമായ സാക്ഷാൽ രാജനീകന്തിനെ തന്നെയാണ് ഐശ്വര്യ നായകനാക്കി കൊണ്ട് വന്നത്. തമിഴ് സിനിമ […]

100 കോടിയുടെ തൃശൂർ പൂരം.!!പ്രേക്ഷകരുടെ മനസു നിറച്ച കോടികൾ വാരി നിലവാരം ഉയർത്തിയ മലയാള സിനിമകൾ.!! 100 Crore Malayalam Movies

100 Crore Malayalam Movies : മലയാള സിനിമ ലോകം വീണ്ടും അതിന്റെ സുവർണ്ണ കാലത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. ഏത് ഭാഷയിലുള്ള സിനിമയും സബ് ടൈറ്റിലോട് കൂടി വിരൽതുമ്പിൽ അവൈലബിൾ ആകുന്ന കാലത്ത് അന്യഭാഷ സിനിമകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാള സിനിമയുടെ നിലവാരം ഉയരണം എന്ന അഭിപ്രായം എല്ലാ പ്രേക്ഷകരും ഉയർത്തിയിരുന്നു. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഒരു കുതിപ്പാണ് മലയാള സിനിമയ്ക്ക് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നൂറ് കോടി ക്ലബ്ബിൽ കയറുന്ന മലയാള സിനിമകളുടെ എണ്ണം ഇന്ന് വളരെ […]

500 കോടി ക്ലബ്ബിൽ ബ്രഹ്മാണ്ട തമിഴ് ചിത്രങ്ങൾ; പ്രേക്ഷകർ ഏറെ നിലവാരം ഉയർത്തിയ സിനിമകളെ കുറിച്ച് അറിയാം.!! 500 crore club Movies in Tamil

500 crore club Movies in Tamil : മലയാളം ഫിലിം ഇൻഡസ്‌ട്രിയെ വെച്ച് താരതമ്യം ചെയ്യുമ്പോൾ ഹൈ ബജെറ്റ് സിനിമകൾ ആണ് തമിഴ് ഇൻഡസ്ട്രിയിൽ നിന്ന് പുറത്ത് വരാറുള്ളത്. പ്രത്യേകിച്ച് സൂപ്പർ സ്റ്റാർ പഠങ്ങൾ. സംവിധായകന്റെ പേരിൽ അല്ല സൂപ്പർ താരങ്ങളുടെ മൂവി എന്ന നിലയിലാണ് അവിടെ ചിത്രങ്ങൾ ഇറങ്ങുന്നത്. മലയാളത്തിലും അങ്ങനെതന്നെ ആണെങ്കിലും സിനിമയുടെ നിലവാരമോ കഥയോ ഒന്നും പ്രശനമാക്കാതെ സൂപ്പർ താരത്തിന്റെ പേര് മാത്രം നോക്കി സിനിമയെ വിജയിപ്പിക്കുന്ന ഒരു പതിവ് തമിഴ് […]

വലിയ ബഡ്ജറ്റിൽ നിർമ്മിച്ച് 500 കോടി ക്ലബ്ബിൽ ഇടം നേടിയ തെലുങ്ക് സിനിമകൾ.!! 500 Cr Thelugu Movies

500 Cr Thelugu Movies : വലിയ ബഡ്ജറ്റിൽ നിർമ്മിച്ച് 500 കോടി ക്ലബ്ബിൽ ഇടം ചില തെലുങ്ക് സിനിമകളുടെ കൂടുതൽ വിശേഷങ്ങളിലേക്ക് കടക്കാം. എസ് എസ് രാജമൗലിയുടെ സംവിധാനത്തിൽ പ്രഭാസ് പ്രധാന കഥാപാത്രത്തിലെത്തിയ ചലച്ചിത്രമാണ് ബാഹുബലി, ബാഹുബലി രണ്ടാം ഭാഗവും. റിലീസിനു ശേഷം ചുരുങ്ങിയ സമയം കൊണ്ട് തന്നെ 500 കോടി ക്ലബ്ബിൽ ഈ ചിത്രങ്ങൾക്ക് ഇടം പിടിക്കാൻ സാധിച്ചു. കളക്ഷൻ റെക്കോർഡിൽ ഇന്ത്യയിലെ തന്നെ മൂന്നാം സ്ഥാനമാണ് ബാഹുബലിയ്ക്കുള്ളത്. ബാഹുബലിയെ പ്രെശംസിച്ച് പ്രധാനമന്ത്രിമാർ അടക്കം […]

1000 കോടി കൊയ്ത ബോളിവുഡ് ചിത്രങ്ങൾ.!! 1000 Cr Bollywood Movies

1000 Cr Bollywood Movies : ഇന്ത്യയുടെ ഫിലിം ഇൻഡസ്ട്രികളുടെ രാജാവ് ആണ് ബോളിവുഡ്. അത്യാധുനിക രീതിയിൽ ഫിലിം പ്രൊഡക്ഷൻസ് പണ്ട് മുതൽക്കേ നടക്കുന്ന മറ്റൊരു ഇൻഡസ്ട്രിയും ഇന്ത്യയിൽ ഇല്ല. വൻചിത്രങ്ങൾ നിരവധി ഇറങ്ങാറുള്ളത് കൊണ്ട് തന്നെ അവിടുത്തെ താരങ്ങളുടെ ലൈഫ് സ്റ്റൈൽ പോലും മറ്റു ഭാഷയിലെ താരകളുടേതുമായി വ്യത്യസ്തമാണ്. ബോളിവുഡിൽ ആണ് 1000 കോടി ക്ലബ്ബിൽ കയറിയ ചിത്രങ്ങൾ ഉള്ളത്. ഈ കാറ്റഗറിയിൽ വരുന്ന ആദ്യത്തെ ചിത്രം ദംഗൽ ആണ്. ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ […]

ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുക്കെട്ടിൽ എത്തുന്ന മാസ് സിനിമ റാം; പുതിയ അപ്ഡേറ്റ് അറിയാം.!! About Upcoming Malayalam Movie Ram

About Upcoming Malayalam Movie Ram : ഇന്ത്യൻ സിനിമയുടെ കമ്പ്ലീറ്റ് ആക്ടറാണ് മലയാള സിനിമയുടെ താരരാജാവ് മോഹൻലാൽ. വ്യത്യസ്തമായ വേഷങ്ങളിലൂടെ ഇന്ത്യ കൂടാതെ വിദേശ സിനിമ പ്രേമികളുടെ ഹൃദയത്തിൽ തന്റെതായ സ്ഥാനമുണ്ടാക്കി എടുക്കാൻ മോഹൻലാലിനു അധിക സമയം വേണ്ടി വന്നില്ല. ഇതിനോടകം തന്നെ ഒരുപാട് സിനിമകളിലൂടെ നിരവധി പുരസ്‌കാരങ്ങൾ താരം ഏറ്റുവാങ്ങിട്ടുണ്ട്. അത്തരം ചലച്ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം. ജിത്തു ജോസഫ് സംവിധാനത്തിൽ മോഹൻലാൽ പ്രധാന കഥാപാത്രത്തിലൂടെയാണ് സിനിമ പ്രേഷകരുടെ മുന്നിലെത്തിയത്. വൻ വിജയം നേടിയെടുക്കുകയും ചൈനീസ് […]

17ആം നൂറ്റാണ്ടിൻറെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പ്രിഥ്വിരാജിൻറെ ബഹുഭാഷാ ചിത്രം കാളിയൻ.!! About Upcoming Malayalam Movie Kaaliyan

Latest Upcoming Malayalam Movie Kaaliyan : നിലവിൽ മലയാള സിനിമയുടെ അഭിമാനമായ അഭിനേതാവാണ് പൃഥ്വിരാജ് സുകുമാരൻ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമ ഇൻഡസ്ടറിയിൽ തന്നെ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ പൃഥ്വിരാജിനു അധിക സമയം വേണ്ടി വന്നില്ല. തന്റെതായ അഭിനയ ശൈലിയിലൂടെ ഒട്ടേറെ സിനിമകളിലും നിരവധി ആരാധകരെയും സ്വന്തമാക്കാൻ താരത്തിനു സാധിച്ചു. ഒരു നടൻ എന്ന നിലയിൽ മാത്രമല്ല നിർമ്മാതാവായും, സംവിധായകനായും, സിങ്ങറായും പൃഥ്വിരാജ് ഇതിനോടകം തന്നെ കഴിവ് തെളിയിച്ചിട്ടുണ്ട്. ലഭിക്കുന്ന അവസരങ്ങൾ […]

ഇനി രാജാവിൻറെ വരവ്.!! മലയാളത്തിൻറെ ചരിത്രം മാറ്റും എമ്പുരാൻ; എമ്പുരാൻ സിനിമ വിശേഷങ്ങൾ.!! About Upcoming Malayalam Movie Empuraan

About Upcoming Malayalam Movie Empuraan ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമ മേഖലയിൽ തന്റെതായ സ്ഥാനമുണ്ടാക്കി എടുത്ത താരമാണ് പൃഥ്വിരാജ് സുകുമാരൻ. നടൻ സുകുമാരൻ കുടുബം മലയാളി സിനിമ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ചേട്ടൻ ഇന്ദ്രജിത്തും, അമ്മ മല്ലികയും, ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണി തുടങ്ങി മിക്കവരും അഭിനയ ജീവിതത്തിൽ സജീവമാണ്. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിലേക്ക് കടന്നു വന്ന നടനാണ് പൃഥ്വിരാജ്. എന്നാൽ ഇന്ന് സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളായി മാറി […]