മാസങ്ങളോളം കേടുകൂടാതെ ഇരിക്കുന്ന നല്ല രുചികരമായിട്ടുള്ള ബീഫ് വരട്ടിയത് തയ്യാറാക്കാം. Naadan beef fry recipe
മാസങ്ങളോളം കേടുകൂടാതെ ഇരിക്കുന്ന വിരുചികരമായിട്ടുള്ള ബീഫ് വരട്ടിയത് തയ്യാറാക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ബീഫ് വരട്ടിയത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഇങ്ങനെ തയ്യാറാക്കി കുറെ കാലം ഇത് സൂക്ഷിച്ചു വയ്ക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ബീഫ് നന്നായിട്ടു . കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം അതിലേക്ക് നമുക്ക് ആവശ്യത്തിന് ഒപ്പം കുരുമുളകുപൊടിയും ചേർത്തു നല്ലപോലെ കൈകൊണ്ടു കുഴച്ചെടുത്ത് മാറ്റി വയ്ക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് മസാലകളെല്ലാം എണ്ണയിലൊന്ന് […]