അടുത്ത മാസമാണ് കല്യാണം; വിവാഹത്തിന് താലിയും ആഭരണങ്ങളും വാങ്ങി, അശ്വിന് അമ്മയുടെ സ്പെഷ്യൽ സമ്മാനവും.!! | Diya Krishna Wedding Preparation Thaali and Gold Purchase
Diya Krishna Wedding Preparation Thaali and Gold Purchase : സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെത്. താരത്തിന്റെ മൂത്തമകൾ ആഹാന സിനിമയിലൂടെ ശ്രദ്ധ നേടിയപ്പോൾ ബാക്കിയുള്ള മൂന്നു മക്കളും സമൂഹ മാധ്യമങ്ങളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കി. ദിയ കൃഷ്ണയ്ക്കാണ് അഹാന കഴിഞ്ഞാൽ സമൂഹമാധ്യമങ്ങളിൽ ഏറെ ഫോളോവേഴ്സ് ഉള്ളത്. തന്റെ വ്യത്യസ്തമായ ഡാൻസ് റിയസിലൂടെയും വ്ലോഗിങ്ങിലൂടെയുമാണ് ദിയ കൃഷ്ണ നിരവധി ആരാധകരെ സ്വന്തമാക്കിയത്. ഇപ്പോൾ തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും ആഘോഷങ്ങളും എല്ലാം […]