നടി അമല പോളിന് ആൺകുഞ്ഞ്; കടിഞ്ഞൂൽ കൺമണിയെ വരവേറ്റ് അമലയും ജഗദ് ദേശായിയും, സ്റ്റിച്ചുകളുടെ വേദന മറന്ന് പുഞ്ചിരിച്ച് താരം.!! | Actress Amala Paul Blessed With Baby Boy
Actress Amala Paul Blessed With Baby Boy : മലയാളികളുടെ ഇഷ്ടതാരം അമല പോളിന് ആൺകുഞ്ഞ് പിറന്നു. ഈ വാർത്ത പുറത്തുവിട്ടത് അമലയുടെ ഭർത്താവ് ജഗദ് ദേശായിയാണ്. തന്റെ ഇൻസ്റ്റാഗ്രാം റീലിലൂടെയാണ് ഈ കാര്യം ആരാധകരെ അറിയിച്ചത്. കുറച്ചു മാസങ്ങൾക്കു മുമ്പ് അമല തന്നെ താൻ ഗർഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ചിരുന്നു. കൂടാതെ തന്റെ ഗർഭകാല വിശേഷങ്ങളും മറ്റും സമൂഹമാധ്യമങ്ങളിലൂടെ നടി നിരന്തരം ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ നിരവധി താരങ്ങളും ആരാധകരുമാണ് അമലക്കും […]