നന്ദു – അനി – അനാമിക ത്രികോണ പ്രണയത്തിൽ നടുങ്ങി നയന; അനുജത്തിക്ക് വേണ്ടി ചേച്ചി അത് ചെയ്യുമ്പോൾ, ആദർശിന്റെ മുന്നിലും അനന്തപുരിയിലും നയന വീണ്ടും തെറ്റുകാരിയാകുന്നു.!! | Patharamattu Today Episode 9 August 2024
Patharamattu Today Episode 9 August 2024 : ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റ് വളരെ വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ നയന എവിടെപ്പോയി എന്ന് എല്ലാവരോടും തിരക്കുകയായിരുന്നു ആദർശ്. അപ്പോഴാണ് പൂജാമുറിയിൽ കനകയെ കാണുന്നത്. കനകയോട് നയന എവിടെപ്പോയെന്ന് ചോദിച്ചപ്പോൾ, അറിയില്ലെന്നാണ് പറയുന്നത്. നയന മോളെ കാണാത്തതിൽ വിഷമത്തിലാണ് ആദർശെന്നോർത്ത് ചിരിക്കുകയാണ് കനക. പിന്നീട് കാണുന്നത് നന്ദു ഗോവിന്ദനോട് നയനേച്ചി കാണണമെന്ന് പറഞ്ഞിരുന്നെന്ന് പറയുകയാണ്. അങ്ങനെ നയനയെ കാണാൻ നന്ദു പോവുകയാണ്. അവിടെ എത്തിയപ്പോൾ […]