ചെറുപയറും ശർക്കരയും കൊണ്ട് ഇതുപോലൊരു പലഹാരം നിങ്ങൾ ഉണ്ടാക്കി കഴിച്ചിട്ടുണ്ടോ How to make healthy sweet snack
ചെറുപയർ ശർക്കരയും കൊണ്ട് നല്ലൊരു പലഹാര പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റും ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് ചെറുപയർ ആദ്യം നല്ലപോലെ കുക്കറിച്ചെടുക്കുക അതിനുശേഷം നമുക്ക് ഒരു പാൻ വച്ച് ചൂടാകുമ്പോൾ ആവശ്യത്തിനു നെയ്യ് ഒഴിച്ചു കൊടുത്ത് അതിലേക്ക് ആവശ്യത്തിന് ശർക്കര ചേർത്ത് നല്ലപോലെ പാനിയാക്കിയതിനു ശേഷം ചെറുപയറിന് അതിലേക്ക് ഇട്ടു കൊടുക്കുക അതിൽ കുറച്ചു മുന്തിരിയും കാഷ്യുനട്ടും ഒക്കെ ചേർത്ത് നല്ലപോലെ വാർത്ത ഇതും കൂടെ ചേർത്തുകൊടുത്ത നന്നായി ഇളക്കി മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാവുന്നതാണ് ഇത്ര […]