മരിക്കും മുൻപ് ഒന്ന് കാണണം, കെട്ടിപിടിക്കണം; കത്രീന അമ്മക്ക് കൈനിറയെ സമ്മാനവുമായി ഓടിയെത്തി മമ്മൂക്ക വീഡിയോ വൈറൽ.!! | Mammootty Visit Kathrina Amma
Mammootty Visit Kathrina Amma Video Viral : സിനിമ താരങ്ങൾക്ക് മാത്രം ലഭിക്കുന്ന ചില അപൂർവ്വ ഭാഗ്യമുണ്ട്.അത് മറ്റൊന്നുമല്ല തനിക്ക് അറിയുക പോലും ഇല്ലാത്ത ആളുകളിൽ നിന്ന് ലഭിക്കുന്ന സ്നേഹമാണ്. മലയാളികൾ ഏറെ അഭിമാനത്തോടെയും ഒരുപാട് സ്നേഹത്തോടെയും കാണുന്ന താരമാണ് മെഗാ സ്റ്റാർ മമ്മൂട്ടി. പ്രായം കൂടുംതോറും ആകാര ഭംഗിയും അഭിനയമികവും കൂടുന്ന അപൂർവ്വം ചില നടന്മാരിൽ ഒരാളാണ് മമ്മൂട്ടി. നടന വിസ്മയം കൊണ്ട് മാത്രമല്ല നിലപാടുകൾ കൊണ്ടും മമ്മൂട്ടി എന്ന താരം മലയാളികളെ അത്ഭുതപെടുത്തുകയാണ് […]