നടി സനുഷ സന്തോഷ് പുതിയ ജീവിതത്തിലേക്ക്; കാത്തിരുന്ന സന്തോഷ വാർത്ത അറിയിച്ച് താരം, ആശംസകളേകി താരങ്ങളും ആരാധകരും.!! | Actress Sanusha Santhosh Happy News Viral

കുട്ടിക്കാലം മുതൽ സിനിമാ മേഖലയിൽ തിളങ്ങി നിന്ന താരമാണ് സനുഷ സന്തോഷ്. അഞ്ചാമത്തെ വയസിൽ ദാദാസാഹിബ് എന്ന സിനിമയിലൂടെ ആയിരുന്നു സനുഷയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് നിരവധി സിനിമകളിൽ നായികമാരുടെ കുട്ടിക്കാലമായും, മെയിൻ കാരക്ടറായും, സൂപ്പർ നായകന്മാരുടെ മകളായും അഭിനയിക്കുകയുണ്ടായി. തുടർന്ന്  മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലൂടെ ദിലീപിൻ്റെ നായികയായി. മലയാളത്തിൽ മാത്രമല്ല തമിഴിലും താരം തൻ്റെ കഴിവ് തെളിയിച്ച ഒരു നടിയാണ്. അലക്സ് പാണ്ഡ്യൻ എന്ന ചിത്രത്തിൽ കാർത്തികിൻ്റെ നായികയായാണ് അഭിനയിച്ചത്. പിന്നീട് സനുഷയെ സിനിമകളിൽ അധികം കണ്ടില്ല. […]

ഒടുവില്‍ ഞാൻ അത് ചെയ്തു; മകളുടെ ലണ്ടൺ മാറ്റത്തിൽ ഞെട്ടി തരിച്ച് പൂർണിമ, പാത്തുവിന്റെ മാറ്റം വിശ്വസിക്കാനാവാതെ ആരാധകർ.!! | Prarthana Indrajith London Make Over

Prarthana Indrajith  London Make Over : മലയാളികൾക്ക് പ്രിയപ്പെട്ട താര കുടുംബങ്ങളിൽ ഒന്നാണ് മല്ലിക സുകുമാരന്റേത്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വാഴുമ്പോഴും നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ് മല്ലിക സുകുമാരൻ. ഏറെ സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് വരുന്നതെങ്കിലും ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മകളായ പ്രാർത്ഥന ഇന്ദ്രജിത്തിന് സിനിമകളെക്കാൾ ഉപരി പാട്ടിന്റെ ലോകമാണ് ഇഷ്ടം. മാത്രമല്ല മ്യൂസിക്കും ഡാൻസുമായി സമൂഹ മാധ്യമങ്ങളിൽ തന്റേതായ ഒരു ആരാധക വൃന്ദത്തെ സൃഷ്ടിക്കാനും പ്രാർത്ഥന ഇന്ദ്രജിത്തിന് കഴിഞ്ഞിരുന്നു. മാത്രമല്ല […]

മഞ്ജു വാര്യർ എന്ന അമ്മയുടെ പത്ത് വർഷത്തെ കാത്തിരിപ്പ്; പിണക്കം മാറി മീനുട്ടി എത്തി, പരസ്പരം കൂട്ടുകൂടി മഞ്ജു വാര്യരും മീനാക്ഷി ദിലീപും.!! | Manju Warrier And Meenakshi Dileep Follow Each Other In Instagram

Manju Warrier And Meenakshi Dileep Follow Each Other In Instagram : മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർതാരങ്ങളാണ് ദിലീപും മഞ്ജുവാര്യരും. ഏറെ നാളായി ഇരുവരും വിവാഹബന്ധത്തിൽ നിന്ന് വേർപിരിഞ്ഞിട്ട്. ഇവരുടെ മകളായ മീനാക്ഷി അവരുടെ വിവാഹബന്ധം വേർപിരിഞ്ഞപ്പോൾ ദിലീപിനൊപ്പം ആണ് പോയത്. തുടർന്ന് മീനാക്ഷി തന്റെ അമ്മയായ മഞ്ജു വാര്യരുമായി ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ല. എന്നാൽ ഇപ്പോൾ ഒരു വലിയ സന്തോഷവുമായി എത്തിയിരിക്കുകയാണ് താരപുത്രി മീനാക്ഷി. പത്തുവർഷമായി അമ്മയുമായി യാതൊരു സമ്പർക്കവും പുലർത്താത്ത താരപുത്രി ഇപ്പോൾ […]

തുണയായി അച്ഛൻ ഇനി കൂടെയില്ല, പൊട്ടിക്കരഞ്ഞ് മീര ജാസ്‌മിൻ; കൂട്ടുകാരിക്ക് ആശ്വാസമായി അരികിൽ ദിലീപേട്ടൻ.!! | Dileep In Meera Jasmin Father Funeral Ceremony

Dileep In Meera Jasmin Father Funeral Ceremony : മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് മീരാജാസ്മിൻ. നിരവധി മലയാള സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സ് കവർന്ന നടി. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളസിനിമയിൽ തന്റേതായൊരിടം കണ്ടെത്താനും മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരവും കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സ്വന്തമാക്കാനും മീരയ്ക്കു സാധിച്ചിട്ടുണ്ട്. തന്റെ എല്ലാ വിശേഷങ്ങളും മീരാജാസ്മിൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോൾ മീര ജാസ്മിനെ സംബന്ധിക്കുന്ന വളരെ വിഷമകരമായ ഒരു വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ […]

വിവാഹം കഴിഞ്ഞ് ഒന്നരമാസം, പുതിയ വിശേഷവുമായി സുരേഷേട്ടന്റെ ഭാഗ്യമോൾ; പുന്നാര പെങ്ങൾക്ക് വിരുന്നൊരുക്കി പൊന്നാങ്ങളമാർ.!! | Bhagya Suresh honeymoon

Bhagya Suresh honeymoon : ചലച്ചിത്ര നടനും മുൻ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ തന്റെ സുഹൃത്തായ ശ്രേയസ്സുമായി വിവാഹിതരായത് ഈ അടുത്തായിരുന്നു. ഇരുവരുടെയും വിവാഹം കേരളം കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായി രീതിയിൽ തന്നെയാണ് സുരേഷ് ഗോപി നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി വരെ ഇവരുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഗുരുവായൂർ അമ്പലനടയിൽ വച്ചായിരുന്നു വിവാഹം. മലയാള സിനിമ മേഖലയിലെ ഒട്ടുമിക്ക എല്ലാ നായിക നായകന്മാരും ഇവരുടെ വിവാഹത്തിനായി എത്തിച്ചേർന്നിരുന്നു. വിവാഹത്തിനുമുൻപ് തന്നെ സോഷ്യൽ […]

വിവാഹ വാർഷികത്തിന് ശേഷം പിറന്നാൾ ആഘോഷം; സമയ്ക്ക് ഇന്ന് മുപ്പതാം ജന്മദിനം, പ്രിയതമക്ക് ഗംഭീര പിറന്നാൾ പാർട്ടി ഒരുക്കി ആസിഫ് അലി.!! | Asif Ali Wife Zama Mazrin 30 Th Birthday Celebration

Asif Ali Wife Zama Mazrin 30 Th Birthday Celebration :  ഋതു എന്ന ചിത്രത്തിലൂടെ 2009-ൽ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് ആസിഫ് അലി. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച താരംയുവനായകരിൽ ഒരാളായി മികച്ച് നിൽക്കുകയാണ്. കുറച്ച് സിനിമകൾ കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയതാരമായി മാറാൻ സാധിക്കുകയും ചെയ്തിരുന്നു.അങ്ങനെ താരം 2015-ൽ നിർമ്മാതാവായും അരങ്ങേറ്റം കുറിച്ചു. കോഹിന്നൂർ എന്ന ചിത്രത്തിലൂടെയായിരുന്നു ആസിഫ് നിർമ്മാണ മേഖലയിലേക്ക് കടന്നത്.അങ്ങനെ നടനും നിർമ്മാതാവുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് താരം. അടുത്ത കാലത്ത് […]

അമ്മയില്ലാത്ത കുട്ടി എന്നായിരുന്നു സ്കൂൾ കാലഘട്ടത്തിൽ എന്റെ ഐഡന്റിറ്റി; അമ്മൂമ്മയുടെ ഒരു പതിറ്റാണ്ടിന്റെ പ്രയത്നത്തിന് പങ്കുണ്ട് ഇന്നത്തെ എന്റെ ഉപജീവന മാർഗത്തിന്, വൈകാരിക കുറിപ്പുമായി വിധു പ്രതാപ്.!! | Vidhu Prathap Write A Note About About Grandma

Vidhu Prathap Write A Note About About Grandma : മലയാളത്തിൽ നിരവധി ആരാധകരുള്ള ഗായകനാണ് വിധു പ്രതാപ്. തന്റെ വേറിട്ട ശബ്ദമാണ് താരത്തെ മറ്റു ഗായകരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. നിരവധി പാട്ടുകൾ ആണ് വിധുപ്രതാപ് പാടി മലയാളിയുടെ മനസ്സിൽ ഇടം പിടിച്ചത്. പല റിയാലിറ്റി ഷോകളിലും വിധികർത്താവായും താരം നിലവിൽ എത്താറുണ്ട്. തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ സജീവ സാന്നിധ്യമാണ് താരം. തന്റെ വിശേഷങ്ങളും യാത്രയുടെ ചിത്രങ്ങളും മറ്റും താരം നിരന്തരം പങ്കു വയ്ക്കാറുണ്ട്. തന്റെ […]

നാഷണൽ അവാർഡ് വേദിയിൽ ‘നോ’ എന്ന് പറഞ്ഞ് മമ്മൂട്ടി അലറി.!! മമ്മുട്ടിയുടെ അലർച്ച കേട്ടിട്ട് രാഷ്രപതി വരെ ഭയന്നു; ഓർമ്മകൾ പങ്കുവെച്ച് ശ്രീനിവാസൻ.!! | Sreenivasan About Mammootty

Sreenivasan About Mammootty : ഏറെ പ്രിയപ്പെട്ട താരമാണ് ശ്രീനിവാസൻ. ഒരുകാലത്ത് മോഹൻലാലും ശ്രീനിവാസനും ഒന്നിച്ചെത്തിയ സിനിമകൾ ഒക്കെ തീയറ്ററുകളിൽ നിറ ചിരിയായിരുന്നു സമ്മാനിച്ചത്. ദാസനും വിജയനുമായി ഇരുവരും ക്യാമറയ്ക്കും മുന്നിൽ തകർത്ത് അടിയപ്പോൾ മലയാളികൾ ഒന്നാകെ ഈ താരക്കൂട്ടായ്മ നെഞ്ചേറ്റുകയായിരുന്നു. മൂത്തമകൻ വിനീത് ശ്രീനിവാസനും ഇളയവൻ ധ്യാൻ ശ്രീനിവാസനും അച്ഛൻറെ പാഥ പിന്തുടർന്ന സിനിമ മേഖലയിൽ തന്നെ നിലയുറപ്പിച്ചപ്പോൾ മക്കളുടെ പുതിയ ചിത്രങ്ങളുടെ ഓഡിയോ ലോഞ്ചിംഗ്, ടൈറ്റിൽ ലോഞ്ചിങ്, ആദ്യ ദിവസത്തെ ഷൂട്ടിംഗ് തുടങ്ങിയ മുഹൂർത്തങ്ങളിൽ […]

തോളൊപ്പം വളർന്ന് സുധി, മാറ്റമില്ലാതെ പപ്പ.!! ഈ ചിത്രങ്ങൾക്ക് ഇടയിൽ 27 വർഷത്തെ ദൂരം; മമ്മുക്കയോടൊപ്പം അന്നും ഇന്നും ബാലതാരം.!! | Sarat Prakash Share A Memory With Mammootty Malayalam

Sarat Prakash Share A Memory With Mammootty Malayalam : 1995 ൽ പുറത്തിറങ്ങിയ ‘നമ്പർ  വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് ‘ എന്ന ഫാസിൽ ചിത്രം ഓർമിക്കാത്തവർ കാണില്ല. മെഗാസ്റ്റാർ മമ്മൂട്ടി നായക വേഷത്തിലെത്തിയ ചിത്രത്തിലെ ഗാനങ്ങളും തമാശകളുമെല്ലാം ഇക്കാലത്തും ആളുകൾക്ക് പ്രിയങ്കരമാണ്. കവിയൂർപൊന്നമ്മ, ഇന്നസെന്റ്, പ്രിയരാമൻ തുടങ്ങി വൻതാരതിര അണിനിരണ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായ രണ്ട് കുട്ടികളെ ഇന്നും സിനിമ കണ്ടവർ മറന്നിട്ടുണ്ടാവില്ല. മമ്മൂട്ടി അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ മക്കളായി അഭിനയിച്ചത് ബാലതാരങ്ങളായ ശരത് പ്രകാശും […]

വിവാഹം കഴിഞ്ഞ് ഒന്നാം വർഷം നായികക്ക് വിശേഷം; ഒന്നായ ദിവസം ഒന്നിച്ച് ആഘോഷിച്ച് മാളവികയും തേജസും, നായികാ നായകന്മാർക്ക് ആശംസയുമായി ആരാധകർ.!! | Malavika Krishnadas And Thejus Jyothi 365 Days Of Togetherness

Malavika Krishnadas And Thejus Jyothi 365 Days Of Togetherness : സ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും ഇതിനോടകം മലയാളി പ്രേക്ഷകർക്ക് സുപരിചിതരായ ജോഡികൾ ആയിരിക്കും മാളവികയും തേജസും. നായിക നായകൻ എന്ന മഴവിൽ മനോരമ റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനം കവർന്ന ഇരുവരും കഴിഞ്ഞവർഷം വിവാഹിതർ ആയതുതന്നെ പ്രേക്ഷകർക്ക് വലിയ ആഘോഷമായിരുന്നു. നായികാനായകൻ ആരാധകർക്ക് ഏറ്റവും ഇഷ്ടപ്പെട്ടവരിൽ രണ്ടു പേരായിരിക്കും മാളവികയും തേജസും. 2023 ലാണ് മാളവിക തേജസ് ജ്യോതിയെ വിവാഹം കഴിച്ചത്. ഇപ്പോഴിതാ വിവാഹം […]