ഒരു കിടിലൻ ചക്കക്കുരു പാവയ്ക്ക ഒഴിച്ചുകൂട്ടാൻ Jackfruit-Bittergourd Curry (Chakka-Pavakka Curry)
ഇതിനായിട്ട് ആദ്യം ചക്കക്കുരു പൊളിച്ചെടുത്ത് കുക്കറിലിട്ട് ആവശ്യമുള്ള വെള്ളവും ശേഷം ഒരു മൂന്ന് നാല് വിസില് നന്നായിട്ട് എടുത്തിട്ട് വേവിച്ചെടുക്കുകഅതിനുശേഷം അതിനുശേഷം ആയാലും തോൽ കളയാം അങ്ങനെ കളയാൻ നല്ല എളുപ്പമാണ് ഇതിലേക്ക് വേണ്ടത് ഒരു വലിയ കഷണം പാവയ്ക്കടുത്ത് കുരുവിളഞ്ഞ് ചെറുതായിട്ട് കട്ട് ചെയ്തു വച്ചത്മൂന്ന് പച്ചമുളക് നീളനെ കീറിയത്ഒരു വലിയ സവാള ചെറുതായിട്ട് അരിഞ്ഞത്ഒരുത വലിയ തക്കാളി അരിഞ്ഞത്വീട്ടിലേക്ക് അരപ്പിന് വേണ്ടത്മൂന്ന് ടേബിൾസ്പൂൺ നാളികേരംഒരു ചെറിയ കഷണം സവാള അത് വറുക്കാനാണ്അര ടീസ്പൂൺ ഓളം […]