ഒരു കഷണം പപ്പായ ഉണ്ടെങ്കിൽ നമുക്ക് ഈ ഒരു കിടിലൻ കറി ഉണ്ടാക്കിയെടുക്കാം Special pappaya spicy curry recipe
ഒരു കഷണം പപ്പായ കൊണ്ട് നല്ല രുചികരമായിട്ടുള്ള ഒരു പപ്പായ കറിയാണ് തയ്യാറാക്കുന്നത് നമുക്ക് പച്ച പപ്പായ തോല ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം അടുത്തതായി ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുറച്ചു മഞ്ഞൾപൊടി ഉപ്പും നല്ലപോലെ വേവിച്ചെടുക്കുക ഇതിലേക്ക് നമുക്ക് മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപ്പൊടി ഗരം മസാല നല്ലപോലെ വറുത്ത് കുറച്ച് തേങ്ങപാലും കൂടി ചേർത്ത് ഇതിലേക്ക് ഒഴിച്ച് കൊടുത്ത് നന്നായിട്ട് ഒന്ന് വേവിച്ച് കുറുക്കിയെടുക്കുക ആവശ്യത്തിന് ഉപ്പും ചേർത്ത് എടുക്കുക പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ […]