നാടൻ മീൻ കറിയുടെ സ്വാദിൽ നല്ലൊരു കോവയ്ക്ക കറി തയ്യാറാക്കാം. Ivy Gourd Fish Curry Recipe
Ivy Gourd Fish Curry Recipe : നാടൻ മീൻ കറിയുടെ സ്വാദിൽ നല്ലൊരു കോവയ്ക്കാ കറി തയ്യാറാക്കാം ഈ ഒരു കറി മാത്രം മതി നമുക്ക് എന്തിന്റെ കൂടെ കഴിക്കാൻ കോവികൊണ്ട് ഇതുപോലെ തയ്യാറാക്കുന്ന ആർക്കും അറിയില്ല നല്ലപോലെ കഴുകി വൃത്തിയാക്കി നീളത്തിൽ ഒന്നും മുറിച്ചെടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിനെ നമുക്ക് ഒരു ചട്ടിയിലേക്ക് ഇട്ടുകൊടുത്ത് നല്ലപോലെ വഴറ്റിയെടുത്ത് അതിലേക്ക് കടുകും ചുവന്ന മുളകും കറിവേപ്പിലയും ഇഞ്ചി വെളുത്തുള്ളി പച്ചമുളക് തേങ്ങ മുളക് പൊടിയും മല്ലിപ്പൊടിയും […]