സിമ്പിൾ ആയിട്ട് നമുക്ക് ഫ്രൈഡ്രൈസ് തയ്യാറാക്കി എടുക്കാം Special Fried Rice

ഫ്രൈഡ്രൈസ് തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന എല്ലാവർക്കും ഇഷ്ടപ്പെടും തയ്യാറാക്കി എടുക്കുന്നതിന് ആദ്യം നമുക്ക് അരി നല്ലപോലെ വേവിച്ചെടുക്കണം. ഒരു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ഇഞ്ചി Ingredients: For the Rice: Vegetables and Proteins: Seasonings: For Cooking: വെളുത്തുള്ളി ചെറുതായി അരിഞ്ഞതും പച്ചമുളകും അതിലേക്ക് ആവശ്യത്തിന് ക്യാരറ്റും ബീൻസും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് കുറച്ചു സവാളയും ചേർത്ത് കുറച്ച് ക്യാപ്സിക്കം ചേർന്ന് […]

ഒരു 5 മിനിറ്റ് കൊണ്ട് ലഞ്ച് തയ്യാറാക്കാം ഒരൊറ്റ ചെറുനാരങ്ങ മതി Easy Lemon rice recipe

വെറും 5 മിനിറ്റ് കൊണ്ട് നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് ഈ ഒരു ചെറുനാരങ്ങ വെച്ചിട്ടുള്ള നല്ലൊരു തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആദ്യം ചോറ് എടുത്താൽ മാത്രം മതി ഇത് തയ്യാറാക്കുന്നതിന് ആദ്യം ചോറ് വേവിച്ചെടുക്കുമ്പോൾ നമുക്ക് വെള്ളം റൈസ് വേണം ഒരിക്കലും ഉപയോഗിക്കരുത് ഇത് നല്ലപോലെ വേവിച്ചെടുത്ത് മാറ്റി വെച്ചതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇനി നമുക്ക് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തു കടുകും ചുവന്ന മുളകും കറിവേപ്പിലയും കുറച്ച് ഉഴുന്നുപരിപ്പും കുറച്ചു ദൂരം […]

നല്ല കട്ടി പരിപ്പ് തയ്യാറാക്കി എടുക്കാം Dal curry recipe

പരിപ്പ് തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ ആദ്യം നമുക്ക് വളരെ ഹെൽത്തി ആയിട്ട് ഉണ്ടാക്കിയെടുക്കുന്നതിന് ആയിട്ട് ആദ്യം തന്നെ നമുക്ക് പരിപ്പ് ആദ്യം കുക്കറിലേക്ക് ഇട്ടുകൊടുക്കുന്ന സമയത്ത് കുറച്ച് പച്ചമുളകും അതിലേക്ക് തന്നെ ആവശ്യത്തിന് Ingredients For the Dal: For the Curry: നെയ്യ് കൂടി ചേർത്ത് ഉപ്പും ചേർത്ത് വെള്ളമൊഴിച്ച് വേണം വേവിച്ചെടുക്കേണ്ടത് ഇതിലേക്ക് നമുക്ക് തേങ്ങ മഞ്ഞൾപൊടി പച്ചമുളക് ജീരകം അരച്ചത് കൂടി ചേർത്തുകൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് […]

എന്റെ ലോകം, മദർഹുഡ് ആഘോഷമാക്കി നയൻതാര; കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരം.!! | Nayanthara Happy Family

Nayanthara Happy Family : ഭർത്താവിനും മക്കൾക്കും ഒപ്പമുള്ള കുടുംബചിത്രം ആരാധകർക്കായി പങ്കുവെച്ച് ലേഡി സൂപ്പർസ്റ്റാർ നയൻ‌താര. ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ഒരു തെന്നിന്ത്യൻ നടിയാണ് നയൻതാര. നിരവധി മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളികൾക്കും നയൻതാരയെ വളരെയധികം ഇഷ്ടമാണ്. മലയാള സിനിമയിലൂടെയാണ് താരം ചലച്ചിത്ര ലോകത്തേക്ക് കടന്നുവരുന്നത്.മലയാളത്തിൽ കൂടാതെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയായ മനസ്സിനക്കരെ എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയം എടുത്തു പറയേണ്ടതാണ്. മലയാള ചിത്രങ്ങളായ വിസ്മയത്തുമ്പത്ത്,നാട്ടുരാജാവ്, […]

അസാധ്യ രുചിയിൽ ഒരു പാലട പായസം.!! ഈ ചേരുവ കൂടി ചേർത്താൽ 10 മിനിറ്റിൽ രുചിയൂറും പായസം; ഇത്ര രുചിയിൽ നിങ്ങൾ കഴിച്ചു കാണില്ല.!! Special Pink Palada Payasam Recipe

Special Pink Palada Payasam Recipe : “അസാധ്യ രുചിയിൽ ഒരു പാലട പായസം.!! ഈ ചേരുവ കൂടി ചേർത്താൽ 10 മിനിറ്റിൽ രുചിയൂറും പായസം; ഇത്ര രുചിയിൽ നിങ്ങൾ കഴിച്ചു കാണില്ല” മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് പായസം. പാലട ആയാലോ.. ബഹു രസം. ഒന്നര ലിറ്റർ പാൽ എടുക്കുക.100ഗ്രാം പാലടയാണ് ഇതിലേക്ക് എടുക്കുന്നത് മട്ടയുടെ പാലട ആയാൽ ഏറ്റവും നല്ലത്. ആദ്യം പാലും 200 ഗ്രാം പഞ്ചസാരയും കുറുക്കി എടുക്കണം. അതിനായി പാൽ അടുപ്പത്തു വെക്കുക. […]

ഈ ഒരു സൂത്രം ചെയ്താൽ മതി എത്ര കരിഞ്ഞ കുക്കറും 1 മിനിറ്റിൽ വൃത്തിയാക്കാം! ഇനി കുക്കർ വെട്ടിത്തിളങ്ങും!! | Easy Cooker Cleaning Tips

Easy Cooker Cleaning Tips : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരം സംഭവിക്കാറുള്ള കാര്യങ്ങളിൽ ഒന്നായിരിക്കും അടുക്കളയിൽ പാത്രങ്ങൾ കരിഞ്ഞു പിടിക്കുന്നത്. മിക്കപ്പോഴും കറികളും മറ്റും ഉണ്ടാക്കുമ്പോൾ ആവശ്യത്തിന് വെള്ളം ഒഴിക്കാതെ വരികയോ, അതല്ലെങ്കിൽ സ്റ്റൗ ഓഫ് ചെയ്യാൻ മറക്കുകയോ ഒക്കെ ചെയ്യുമ്പോഴാണ് ഇത്തരത്തിൽ പാത്രങ്ങൾ അടിക്ക് പിടിക്കാറുള്ളത്. പ്രത്യേകിച്ച് കുക്കർ പോലുള്ള പാത്രങ്ങളിലാണ് കരിഞ്ഞു പിടിക്കുന്നത് എങ്കിൽ അവ വൃത്തിയാക്കി എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ പാചകം ചെയ്യുമ്പോൾ കരിഞ്ഞു പിടിക്കുന്ന പാത്രങ്ങൾ വളരെ […]

ചോറിന്റെ കൂടെ നല്ലൊരു അടിപൊളി കൂർക്ക തോരൻ തയ്യാറാക്കാം Special healthy koorkka thoran recipe

ചോറിന്റെ കൂടെ വളരെ രുചികരമായിട്ടുള്ള ഈ ഒരു കൂർക്ക തരം തയ്യാറാക്കാൻ വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് കൂർക്ക നമ്മൾ കൂർക്ക കൊണ്ട് പലതരം തയ്യാറാക്കാറുണ്ട് പക്ഷേ തേങ്ങ ചേർത്തിട്ടുള്ള ഈ ഒരു തോരൻ വളരെ രുചികരവും ഹെൽത്തിയും മണക്കൂർക്ക നല്ലപോലെ ഒന്ന് വേവിച്ച് കളഞ്ഞതിനുശേഷം എടുക്കുന്ന ജീരകം എല്ലാം നല്ലപോലൊന്ന് ചതച്ചെടുക്കുക. അതിനുശേഷം ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും കറിവേപ്പില ചേർത്ത് കൊടുത്തതിനു ശേഷം അതിലെ കൂർക്ക ക്ലീൻ ചെയ്തു കൂടി ചേർത്തുകൊടുത്തതിലേക്ക് […]

ദോശ പൊടി ഉണ്ടാക്കിയാൽ ഇതുപോലെ നമുക്ക് ദോശ ഉണ്ടാക്കിയെടുക്കാം Special podi dosa recipe

ഇതുപോലെ വളരെ സ്പെഷ്യൽ ദോശ ഉണ്ടാക്കിയെടുക്കാൻ നമുക്ക് നല്ലൊരു രുചികരമായിട്ടുള്ള ദോശ ഉണ്ടാക്കിയെടുക്കാം അതിനായിട്ട് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ഒരു ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് പച്ചരി ചേർത്ത് നല്ലപോലെ വറുത്തെടുക്കുക അതിനുശേഷം കുറച്ച് ഉഴുന്ന് ചേർത്ത് നന്നായിട്ട് വറുത്തെടുക്കുക അതിനുശേഷം ഇതിലേക്ക് നമുക്ക് കുറച്ച് ചേർത്ത് വറുത്തെടുക്കാൻ നല്ല പോലെ ഒന്ന് പൊളിച്ചടുക്ക അതിനുശേഷം പുളിയും കൂടി നല്ലപോലെ ചൂടാക്കി അതിലേക്ക് ചേർത്ത് കൊടുത്ത് ആവശ്യത്തിന് പൊടിയും ചേർത്തു കൊടുത്ത് ഇത് നല്ലപോലെ […]

ഒരു കിടിലൻ ചക്കക്കുരു പാവയ്ക്ക ഒഴിച്ചുകൂട്ടാൻ Jackfruit-Bittergourd Curry (Chakka-Pavakka Curry)

ഇതിനായിട്ട് ആദ്യം ചക്കക്കുരു പൊളിച്ചെടുത്ത് കുക്കറിലിട്ട് ആവശ്യമുള്ള വെള്ളവും ശേഷം ഒരു മൂന്ന് നാല് വിസില് നന്നായിട്ട് എടുത്തിട്ട് വേവിച്ചെടുക്കുകഅതിനുശേഷം അതിനുശേഷം ആയാലും തോൽ കളയാം അങ്ങനെ കളയാൻ നല്ല എളുപ്പമാണ് ഇതിലേക്ക് വേണ്ടത് ഒരു വലിയ കഷണം പാവയ്ക്കടുത്ത് കുരുവിളഞ്ഞ് ചെറുതായിട്ട് കട്ട് ചെയ്തു വച്ചത്മൂന്ന് പച്ചമുളക് നീളനെ കീറിയത്ഒരു വലിയ സവാള ചെറുതായിട്ട് അരിഞ്ഞത്ഒരുത വലിയ തക്കാളി അരിഞ്ഞത്വീട്ടിലേക്ക് അരപ്പിന് വേണ്ടത്മൂന്ന് ടേബിൾസ്പൂൺ നാളികേരംഒരു ചെറിയ കഷണം സവാള അത് വറുക്കാനാണ്അര ടീസ്പൂൺ ഓളം […]

അസാധ്യ രചിൽ തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് ഫിഷ് മോളി അതിന്റെ ഒറിജിനൽ റെസിപ്പി ഇതാണ്. Special tasty Kerala fish moli recipe

തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് മീന് നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക . അടുത്ത ഇഞ്ച് വെളുത്തുള്ളി പച്ചമുളക് എണ്ണയിൽ നല്ലപോലെ വഴറ്റിയ ശേഷം ആവശ്യത്തിന് നല്ലപോലെ വഴറ്റിയെടുത്ത് ഇത് വഴറ്റി നല്ലപോലെ ഇതൊന്നു വഴണ്ട് കിട്ടിയതിനുശേഷം കുറച്ച് തേങ്ങാപ്പാൽ ചേർത്ത് മഞ്ഞൾപ്പൊടിയും പച്ചമുളകും കുരുമുളകുപൊടി ചേർത്തുകൊടുത്ത ഉപ്പും ചേർന്നതല്ല പോലെ ഇതിനെ ഒന്ന് കുറുക്കിയെടുത്ത് അതിലേക്ക് ആവശ്യത്തിന് മീനും കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ […]