പഴം ഉണ്ടെങ്കിൽ വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പി. Easy 10 minute cake recipe
പഴമുണ്ടെങ്കിൽ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന ഒരു റെസിപ്പി ആണ് ഇത് നമുക്ക് പഴം നല്ലപോലെ പുഴുങ്ങിയതിനുശേഷം ഒന്ന് അരച്ചെടുക്കുക അതിനുശേഷം ആ മിക്സഡ് ജാറിലേക്ക് തന്നെ ആവശ്യത്തിനു മുട്ടയും പഞ്ചസാരയും പാലും ഒക്കെ ചേർത്തുകൊടുത്ത നന്നായിട്ടുണ്ട് അരച്ചെടുക്കുക. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് അരിപ്പൊടി ചേർത്ത് കൊടുത്ത് അതിന്റെ ഒപ്പം തന്നെ ആവശ്യത്തിന് ഒപ്പം ചേർത്ത് കൊടുത്ത് പാലും ചേർത്ത് നല്ലപോലെ അരച്ചെടുത്തതിന് ശേഷം ആ ഒരു നമുക്കൊരു പാത്രത്തിൽ നെയ്യ് തടവിയതിനുശേഷം അതിലേക്ക് ചേർത്തു കൊടുക്കുക ഒഴിച്ചുകൊടുക്കുക […]