നാവിൽ വെള്ളം വന്നുപോകും അത്രയും രുചിയും നല്ല അയല മീൻ ഫ്രൈ മസാല തയ്യാറാക്കാം. Ayala masala fry recipe
അയല കൊണ്ട് ഇതുപോലൊരു മസാല നിങ്ങൾ കഴിച്ചിട്ടുണ്ടോ എന്നറിയില്ല സാധാരണ നമ്മൾ കറി വയ്ക്കും അല്ലെങ്കിൽ വറുക്കും അല്ലാതെ നമ്മൾ കൂടുതൽ ഒന്നും ചെയ്യാറില്ല ഇതുപോലെ നമുക്ക് റെഡിയാക്കി എടുക്കുന്നതിനായിട്ട് ചെയ്യേണ്ടതായാലും നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കാൻ മസാല തയ്യാറാക്കുന്നത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കുറച്ച് ജീരകം കുറച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അതിന്റെ ഒപ്പം തന്നെ പച്ചമുളകും ചേർത്തുകൊടുത്ത അതിലേക്ക് സവാളയും കുറച്ചു തക്കാളിയും ചേർത്ത് […]