ചാമ്പക്ക കൊണ്ട് ഇതുപോലെ ഒന്ന് ചെയ്തു നോക്കുക How to make Chambakka pickle recipe
ചാമ്പക്ക കൊണ്ട് ഇതുപോലൊരു അച്ചാർ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ അല്ലെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഒരു നഷ്ടം തന്നെയായിരിക്കും ഇതുപോലൊരു അച്ചാർ ഉണ്ടാക്കി നോക്കൂ. ചാമ്പക്ക കിട്ടുന്ന സമയത്തൊക്കെ അതിന് നമുക്ക് രണ്ടായിട്ട് മുറിച്ചതിനു ശേഷം ഇനി അച്ചാർ ഉണ്ടാക്കുന്നതിനായിട്ട് നല്ലെണ്ണ ഒഴിച്ച് അതിലേക്ക് കടുകും മുളകും കറിവേപ്പിലയും ചേർത്തു കൊടുത്തു കുറച്ചു പച്ചമുളക് ചേർത്ത് ഇഞ്ചി ചതച്ചതും വെളുത്തുള്ളി ചതച്ചതും ചേർത്ത് കൊടുത്ത് നന്നായിട്ട് വഴറ്റി എടുത്തതിനുശേഷം മഞ്ഞൾപ്പൊടി മുളകുപൊടി ഒന്നുകൂടി കായപ്പൊടി എന്നിവ ചേർത്തു നന്നായി വഴറ്റി […]