മത്തങ്ങ കൊണ്ട് നല്ല രുചികരമായ എരിശ്ശേരി തയ്യാറാക്കാം. Onam spaciel mathangaa errisseri recipe

ശരിശരി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമാണ് വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു കറി മത്തങ്ങ ആദ്യം നല്ലപോലെ കട്ട് ചെയ്ത് എടുക്കുക അതിനുശേഷം ഇതിന് ആവശ്യത്തിനു ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേകാൻ വയ്ക്കുക അതിനുശേഷം ഇതിലേക്ക് തേങ്ങാ പച്ചമുളക് ജീരകം അരച്ചെടുത്ത് ഇതിലേക്ക് ഒഴിച്ചുകൊടുക്കുക അതിനുശേഷം നല്ല കട്ടിലിൽ കുറുകി വരുന്നവരെ വെയിറ്റ് ചെയ്യാം ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുക്കുക ഒരു സ്പൂൺ പഞ്ചസാര വേണമെങ്കിൽ ചേർത്തു കൊടുക്കാം ഇത് […]

സദ്യയിലെ ആ ഒരു മധുരക്കറി തയ്യാറാക്കാം. Onam sadya special sweet curry recipe

എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന ഈ ഒരു മധുര വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒന്നാണ് മുന്തിരി ഒക്കെ ചേർത്തിട്ടാണ് തയ്യാറാക്കുന്നത് പൈനാപ്പിൾ മുന്തിരിയും കൂടി ചേർത്തിട്ട് ആദ്യം നമുക്ക് നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം തേങ്ങാ പച്ചമുളക് ആവശ്യത്തിന് കടുക് എന്നിവ അരച്ച് മഞ്ഞൾപൊടിയും ചേർത്ത് ഇതിലേക്ക് ചേർത്ത് കൊടുത്ത് നല്ലപോലെ വേവിച്ചതിനുശേഷം ഇതിലേക്ക് ഉപ്പും ചേർത്തുകൊടു ഇതിലേക്ക് ആവശ്യത്തിന് മുന്തിരിയും അതിന്റെ ഒപ്പം തന്നെ അരച്ചെടുത്തിട്ടുള്ള അരപ്പും ചേർത്ത് കൊടുക്കുക അരപ്പ് നന്നായിട്ട് വെന്ത് കുറുകി വന്നു കഴിയുമ്പോൾ […]

ഓണസദ്യക്ക് വിളമ്പാനായിട്ട് വളരെ സ്പെഷ്യൽ ആയിട്ട് ഉണ്ടാക്കുന്ന ശർക്കര ഉപ്പേരി തയ്യാറാക്കാം. Kerala Onam sadya special Sharkkara upperi

ശർക്കര ഉപ്പേരി വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു റെസിപ്പി ശർക്കര ഉപ്പേരി എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്. ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആദ്യം നേന്ത്രക്കായ ഒരുപാട് പഴുത്തിട്ടില്ലാത്തതിനെ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം ഇത് നല്ലപോലെ ഒന്ന് വറുത്തെടുക്കണം വറുത്തതിനു ശേഷം ഇതിനെ നമുക്ക് ശർക്കരപ്പാനിയിലേക്ക് ഇട്ടുകൊടുത്ത് ഏലക്ക പൊടിയും ചുക്കുപൊടിയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് നന്നായിട്ട് നമുക്ക് ഡ്രൈ ആക്കി എടുത്തതിനുശേഷം തണുത്തു കഴിയുമ്പോൾ കുപ്പിയിലേക്ക് വയ്ക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ […]

സദ്യയിലെ ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന കറിയാണ് ഓലൻ. Kerala Onam sadya 2024 olan recipe

Kerala Onam sadya 2024 olan recipe വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു കറിയാണ് ഓലൻ വളരെ എളുപ്പമാണെങ്കിൽ പോലും ഈ ഒരു തയ്യാറാക്കുമ്പോൾ വളരെയധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട്. അതിനായിട്ട് വൻപയർ നല്ലപോലെ വേവിച്ചെടുക്കണം അതിലേക്ക് കുമ്പളങ്ങിയോ നല്ല പോലെ സ്ലൈസ് ആക്കിയത് ചേർത്തു കൊടുത്തു ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായിട്ടൊന്ന് വേവിച്ചെടുക്കാം ഇതിലേക്ക് പച്ചമുളക് ഇഞ്ചി കൂടി ചേർത്ത് കൊടുത്ത് ഉടച്ചെടുക്കുക നന്നായിട്ട് ഉടച്ചെടുത്ത ശേഷം ഇതിലേക്ക് നമുക്ക് നല്ല കുറുകിയ […]

ഓണസദ്യ സ്പെഷ്യൽ കൂട്ടുകറി തയ്യാറാക്കാം. Onam sadya 2024 special koottucurry recipe

ഓണസദ്യയുടെ സ്പെഷ്യൽ കൂട്ടുകറി തയ്യാറാക്കാം കൂട്ടുകറി എല്ലാവർക്കും ഇഷ്ടപ്പെടാനുള്ള കാരണം അതിലൊത്തിരി അധികം പച്ചക്കറികൾ അടങ്ങിയിട്ടുണ്ട് അതുപോലെതന്നെ സ്പെഷ്യൽ മസാലയാണ് ഇതിലേക്ക് ചേർക്കുന്നത് ചേർക്കുന്നുണ്ട് പച്ചക്കറികൾ എല്ലാം പച്ചക്കറികൾ ഉപയോഗിച്ചിരിക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാം പച്ചക്കറികളിൽ ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഒന്ന് വേവിച്ചെടുക്കാൻ മഞ്ഞൾപൊടി കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കണം ഇത് നന്നായിട്ട് വെന്തതിനു ശേഷം ഇതിലേക്ക് തേങ്ങ മുളകുപൊടി കുറച്ച് ഗരം മസാല കുറച്ച് മല്ലിപ്പൊടി എന്നിവയെല്ലാം […]

ഓണസദ്യയിലെ പ്രധാനപ്പെട്ട രസം തയ്യാറാക്കാം. Onam sadya 2024 rasam recipe

ഓണസദ്യയിലെ രസം കുറച്ചു വെള്ളം പോലെ ആയിരിക്കും അത് നമുക്ക് തയ്യാറാക്കുന്നതിന് കാരണം അതൊന്നും നമ്മുടെ കുടിക്കാനാണ് കഴിഞ്ഞ അവസാനമാണ് നമ്മൾ ഇത് കഴിക്കുന്നത്. രസം തയ്യാറാക്കുന്നത് നമുക്ക് കുറച്ചു പരിപ്പ് വേവിച്ചെടുക്കണം അതിനു ശേഷം ഒരു പാൻ വെച്ച് ചൂടാക്കി അതിലേക്ക് പക എണ്ണ ഒഴിച്ച് കടുക് ചുവന്ന മുളക് കറിവേപ്പിലയും ചേർത്ത് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് മൂപ്പിച്ചതിനു ശേഷം ഇതിലേക്ക് നമുക്ക് തക്കാളിയോട് ചേർത്ത് വഴറ്റിയെടുത്ത് അതിലേക്ക് നമുക്ക് […]

സദ്യയിലെ അവിയലിന്റെ യഥാർത്ഥ രുചി കൂട്ടു ഇതാണ്. Onam Sadya 2024 aviyal recipe

അവിൽ വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് സദ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കറി തന്നെയാണ് എല്ലാവർക്കും അവയിൽ ഇഷ്ടമാണ് അവയഷ്ടമില്ലാതെ ആരുമില്ല പക്ഷേ തയ്യാറാക്കുന്ന സംവിധാനങ്ങൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് പച്ചക്കറികൾ എല്ലാം അരിഞ്ഞ് നമുക്ക് വെള്ളത്തിലേക്ക് നല്ലപോലെ വേവിച്ചെടുത്തതിന് ശേഷം അതിലേക്ക് നമുക്ക് തേങ്ങയും പച്ചമുളകും ജീരകം അരച്ച് 1 അതിലേക്ക് ചേർത്ത് കൊടുത്ത് കുറച്ച് ഉപ്പും ചേർത്ത് ആവശ്യത്തിന് കറിവേപ്പില ചേർത്തുകൊടുത്ത നല്ലപോലെ ഇളക്കി യോജിപ്പിച്ച് തൈരും ചേർത്തു കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് […]

ഓണസദ്യയിലെ വളരെ പ്രധാനപ്പെട്ട കട്ടിയുള്ള പരിപ്പ് തയ്യാറാക്കാം. Onam 2024 sadya special parippu curry

ഓണസദ്യയിലെ വളരെ പ്രധാനപ്പെട്ട കട്ടിയുള്ള പരിപ്പ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ ഒരു പരിപ്പ് തയ്യാറാക്കാൻ എല്ലാവർക്കും ഇഷ്ടപ്പെടുന്ന പരിപ്പ് തയ്യാറാക്കാൻ ആയിട്ട് ചെറുപയർ പരിപ്പ് നല്ലപോലെ കഴുകി വൃത്തിയാക്കി കുക്കറിലേക്ക് ഇട്ടതിനുശേഷം അതിലേക്ക് മഞ്ഞൾപ്പൊടി ഉപ്പും ചേർത്ത് കൊടുത്ത് നന്നായിട്ട് വേവിച്ച് അതിലേക്ക് തേങ്ങയും പച്ചമുളകും ജീരകം അരച്ചത് ചേർത്ത് കൊടുത്ത് അതിലേക്ക് ചേർത്ത് കൊടുത്തു നല്ലപോലെ കുറുക്കിയെടുക്കുക അതിനുശേഷം അവസാനമായിട്ട് ഇതിലേക്ക് കടുക് താളിച്ച് ഒഴിച്ച് കൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോകൾ കൊടുത്തിട്ടുണ്ട് […]

ഓണസദ്യ നമുക്ക് തയ്യാറാക്കാൻ പൈനാപ്പിൾ പച്ചടി അതിനു സ്വാദ് കൂടാൻ ഈ ഒരു സൂത്രപ്പണി കൂടി ചെയ്താൽ മതി. Onam 2024 pineapple recipe

ഓണസദ്യയ്ക്ക് നമുക്ക് വളരെ സ്പെഷ്യൽ തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു പച്ചടി പൈനാപ്പിൾ കൊണ്ടാണ് തയ്യാറാക്കുന്നത് വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു പച്ചടിയാണ് എല്ലാവർക്കും ഒരു തയ്യാറാക്കി എടുക്കാൻ സാധിക്കും ഇത് തയ്യാറാക്കുന്നതിനായിട്ട് ചെറിയ കഷണങ്ങളായിട്ട് മുറിച്ച് അതിന് നമുക്കൊരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം ഉപ്പും ചേർത്ത് നല്ലപോലെ ഉപയോഗിച്ചതിനു ശേഷം ഇത് നന്നായിട്ട് വെന്തു പറ്റിയതിനു ശേഷം ഇതിലേക്ക് തേങ്ങ പച്ചമുളക് കടുക് അതിലേക്ക് തൈര് എല്ലാം ചേർത്ത് നന്നായിട്ടൊന്ന് […]

ഓണത്തിന് സദ്യക്ക് തയ്യാറാക്കുന്ന രുചികരമായിട്ടുള്ള ഇഞ്ചി കറി തയ്യാറാക്കാം. Onam 2024 special ginger curry recipe

ഇഞ്ചി കറി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യാൻ എത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് ഇഞ്ചി ചെറിയ കഷണങ്ങളായിട്ട് നല്ലപോലെ ഒന്ന് വട്ടത്തിൽ മുറിച്ചെടുക്കുക അതിനുശേഷം നല്ലപോലെ വറുത്തെടുക്കുക വറുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് വറുത്തെടുത്ത ഇഞ്ചി നമുക്ക് മാറ്റിവയ്ക്കണം എന്ന് നല്ലപോലെ ചൂടായശേഷം വേണം ഇഞ്ചി ഇട്ടുകൊടുത്ത് നല്ലപോലെ വറുത്തെടുക്കേണ്ടത്. അതിനുശേഷം ഒരു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ഉലുവപ്പൊടി ഇന്ന് എല്ലാം ചേർത്ത് നല്ലപോലെ ഒന്ന് വറുത്തെടുത്തതിനുശേഷം അതിലേക്ക് ഈ വറുത്ത് വെച്ചിട്ടുള്ള ഇഞ്ചി നന്നായിട്ട് അരച്ചതും […]