ഇത് ഉറപ്പായും വീട്ടിൽ ഉണ്ടാക്കി സൂക്ഷിക്കണം | Special Hair Oil
Special Hair Oil : ഇത് ഉറപ്പായും വീട്ടിൽ ഉണ്ടാക്കി സൂക്ഷിക്കണം എല്ലാവർക്കും വളരെയധികം പ്രധാനപ്പെട്ടതാണ് ഇതുപോലെ എണ്ണ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ട കുറച്ചു കാര്യങ്ങളെ ഉള്ളൂ അത് നമുക്ക് ഇതിലേക്ക് എള്ളും ഉലുവയും നല്ലപോലെ വാർത്തെടു അതിനുശേഷം എള്ളും ഉലുവയും ചെറിയ ഉള്ളിയും ചെമ്പരത്തിപ്പൂവും ഒപ്പം തന്നെ കറിവേപ്പിലയും ചേർത്ത് നന്നായിട്ട് ചതച്ചെടുക്കുക അതിനുശേഷം വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇതെല്ലാം ചേർത്ത് നല്ലപോലെ ഒന്ന് തിളപ്പിച്ച് കുറുക്കി നല്ല കളർ ആയി വരുമ്പോൾ ഇതിനെ ഒന്ന് […]