മുളക് ചമ്മന്തി ഒരു സംഭവമായി തോന്നിയത് ഇപ്പോഴാണ്| Chilli Chammanthi Recipe
Chilli Chammanthi Recipe : മുളക് വച്ച ചമന്തി തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് എണ്ണയിൽ നല്ലപോലെ മുളകും വറുത്തെടുക്കണം. ഈ മുളകിന് മാറ്റിവെച്ചതിനുശേഷം അതിലേക്ക് ചെറിയ ഉള്ളി നല്ലപോലെ ഒന്ന് വറുത്തെടുക്കണം ഇത് എണ്ണയിൽ തന്നെ വറുത്തെടുത്തതിനുശേഷം അതിലേക്ക് കുറച്ച് ജീരകവും അതിന്റെ ഒപ്പം തന്നെ കുറച്ചു പുളിയും ചേർത്തു കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക. ഇതെല്ലാം മിക്സഡ് നന്നായിട്ടൊന്ന് അരച്ചെടുക്കണം ആവശ്യത്തിനു എണ്ണ കൂടി ഒഴിച്ചു കൊടുത്താൽ മാത്രം മതിയോ കുറച്ചു കറിവേപ്പില കൂടി […]