കോഴി രസം കഴിച്ചിട്ടുണ്ടോ ഇതിലും ഹെൽത്തി ആയിട്ട് മാറ്റി രസം ഉണ്ടാവില്ല| Chicken Rasam Recipe
Chicken Rasam Recipe : കോഴി രസം കഴിച്ചിട്ടുണ്ടോ ഇതില് ഹെൽത്തിയായിട്ട് മറ്റൊരു രസം ഉണ്ടാവില്ല എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ആദ്യം നമുക്ക് ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് ചെറിയുള്ളിയും ചേർത്ത് നല്ലപോലെ വഴറ്റി അതിലേക്ക് കുറച്ചു തക്കാളിയും ചേർത്ത് വഴറ്റിയതിനുശേഷം മഞ്ഞൾപ്പൊടി മുളകുപൊടിയും മല്ലിപ്പൊടിയും മീറ്റ് മസാല എല്ലാം ചേർത്ത് മസാല ഉണ്ടാക്കി അതിലേക്ക് ചിക്കനും ചേർത്ത് കൊടുത്ത് അടച്ചുവച്ച് എല്ലാം നല്ലപോലെ […]