ഗോതമ്പുപൊടിയും പാലും കൊണ്ട് നല്ല ഹെൽത്തിയായിട്ട് ഐസ്ക്രീം ഉണ്ടാക്കിയെടുക്കാം. Wheat ice-cream recipe
ഗോതമ്പുപൊടിയും കുറച്ചു പാലുണ്ടെങ്കിൽ നമുക്ക് വളരെ ഹെൽത്തി ആയിട്ട് ഐസ്ക്രീം ഉണ്ടാക്കിയെടുക്കാം വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഐസ്ക്രീമാണ് അത് ഗോതമ്പുപൊടി നല്ലപോലെ ഒന്ന് പാലിനൊപ്പം ചേർത്ത് നന്നായിട്ടൊന്ന് കലക്കിയെടുക്കുക അതിനുശേഷം കലക്കിയ ആവശ്യത്തിന് പഞ്ചസാര കൂടി ചേർത്ത് കൊടുക്കുക . അതിനുശേഷം ഇതിലേക്ക് ഫ്രഷ് ക്രീം കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഇതിന് മിക്സിയിൽ ഒന്ന് അടിച്ചതിനുശേഷം ഒരു ട്രേയിലേക്ക് ഒഴിച്ചുകൊടുത്ത് അതൊന്ന് തണുത്തതിനുശേഷം വീണ്ടും അതിൽ നിന്ന് പുറത്തെടുത്ത് വീണ്ടും ഇത് മിക്സഡ് […]