കുടുംബമേളയിൽ സൂപ്പർ ഹിറ്റ് ആയ പൊടി മുളക് റെസിപ്പി Podi mulak
കുടുംബമേളയിൽ സൂപ്പർ ഹിറ്റ് ആയ പൊടി മുളക് റെസിപ്പി അതിനായി എരിവ് കുറവുള്ള കുറച്ചു പച്ചമുളക് നടുകെ കീറി വയ്ക്കുക പുളിയും ഉപ്പൊക്കെ പിടിക്കാൻ വേണ്ടിയിട്ടാണ് മസാല ഉണ്ടാക്കാനായിട്ട് ഇതിനാവശ്യമായത് ഒരു ടീസ്പൂൺ ജീരകം ഒരു ടീസ്പൂൺ കറുത്ത എള്ള് ഒരു ടീസ്പൂൺ കടുക് ഒരു ടീസ്പൂൺ മല്ലി ഇതെല്ലാം ഒന്ന് ഡ്രൈ റോസ്റ്റ് ചെയ്തിട്ട് പൊടിച്ചെടുക്കാനുള്ളതാണ് ഒരു പാൻ വച്ച് അതിലേക്ക് ഇതെല്ലാം തട്ടി കൊടുത്തിട്ട് ഒന്ന് ചെറിയ ചൂടിൽ ഒന്ന് വറുത്തെടുക്കുക ഇനി അതെല്ലാം […]