ഉപ്പുമാങ്ങ കൊണ്ട് നല്ല ഹെൽത്തി ആയിട്ടുള്ള അവിയൽ ഉണ്ടാക്കാം Uppumaanga aviyal recipe
Uppumaanga aviyal recipe ഉപ്പുമാങ്ങ കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള അവിയൽ ഉണ്ടാക്കാം നല്ലൊരു തയ്യാറായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യ ഉപ്പുമാങ്ങ നല്ലപോലെ ഒന്ന് കട്ട് ചെയ്ത് എടുക്കുക അതിനുശേഷം ഇതിലേക്ക് മറ്റു ചില ചേരുവകൾ കൂടി ചേർക്കുന്നുണ്ട് ഇതെല്ലാം ചേർത്ത് ശേഷം ഇതിലേക്ക് അവിയലിന്റെ ചേരുവ ചേർത്തു കൊടുക്കണം തേങ്ങയും പച്ചമുളകും ജീരകം ചേർത്ത് നന്നായി ചതച്ചതിനുശേഷം ഇതിലേക്ക് ഇട്ടുകൊടുത്തു ആവശ്യത്തിനു ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് കുറച്ച് […]