മാങ്ങ പെരുക്ക് വേറെ ലെവൽ സ്വാദാണ് | Kerala Mango perukku recipe
പച്ചമാങ്ങയുടെ കാലം തുടങ്ങി കഴിഞ്ഞാൽ പിന്നെ മാങ്ങ ഒരു സ്ഥിരം വിഭവം തന്നെയായിരിക്കും. എല്ലാ വീടുകളിലും. ഇത് തയ്യാറാക്കുന്നതിനായിട്ട് ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ മാത്രമാണ് അതിനായിട്ട് ആദ്യം ചെയ്യേണ്ടത് പച്ചമാങ്ങ ആദ്യം തൊലി കളഞ്ഞ് നല്ലപോലെ ഒന്ന് കട്ട് ചെയ്ത് എടുക്കുക തോളോട് കൂടി അരച്ചാലും നല്ലതു തന്നെയാണ്. അടുത്തതായി ചെയ്യേണ്ടത്. പച്ചമാങ്ങയും തേങ്ങയും അതിന്റെ കൂടെ തന്നെ ആവശ്യത്തിന് ഉപ്പും ഒരു കഷണം ഇഞ്ചിയും കുറച്ച് ചുവന്ന മുളകും അതിന്റെ കൂടെ കറിവേപ്പിലയും ചേർത്ത് നല്ലപോലെ […]