ഇതുപോലൊരു കറി ഉണ്ടാക്കിയാൽ നമുക്ക് വേറെ ഒന്നും ആവശ്യമില്ല ഊണ് കഴിക്കുന്നതിനായിട്ട് Easy tasty Without fish fish curry
മീനൊന്നുമില്ലാതെ തന്നെ നമുക്ക് വളരെ രുചികരമായിട്ട് പച്ചക്കറി കൊണ്ട് നല്ല രുചികരമായിട്ടുള്ള കറി ഉണ്ടാക്കിയെടുക്കാം അതിനായിട്ട് വെണ്ടക്കയം അതുകൊണ്ടുതന്നെ മാത്രം മതി നമുക്ക് വേണ്ടെങ്കിൽ കുറച്ചു വെള്ളവും മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലപോലെ വേവിച്ചെടുക്കുക അടുത്തതായി ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് കറിവേപ്പില ചേർത്ത് നന്നായി വഴറ്റിയെടുത്ത് അതിലേക്ക് ആവശ്യത്തിന് മഞ്ഞൾ പൊടി മുളകുപൊടി വെള്ളം അതുപോലെ ഒലിവ് പൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് വെച്ചിട്ടുള്ള […]