വെളുത്തുള്ളി വാങ്ങുമ്പോൾ ഇതുപോലെയൊന്ന് ഉണ്ടാക്കി നോക്കു വളരെ എളുപ്പത്തിൽ കാലങ്ങളോളം സൂക്ഷിച്ചു വയ്ക്കാൻ പറ്റുന്ന വെളുത്തുള്ളി അച്ചാർ തയ്യാറാക്കാം Special garlic pickle
വെളുത്തുള്ളി നല്ല ഹെൽത്തി ആയിട്ടുള്ള അച്ചാർ തയ്യാറാക്കാൻ വളരെ എളുപ്പമാണ് ആദ്യം നമുക്ക് വെളുത്തുള്ളി നല്ല പോലെയാണെന്ന് തൊലി കളഞ്ഞെടുക്കണം അതിനുശേഷം അച്ചാറാക്കി എടുക്കുന്നതിനായിട്ട് ആദ്യം നമുക്ക് പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് നല്ലെണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് ഇഞ്ചിയും പച്ചമുളകും കൂടി ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക അതിനുശേഷം അതിലേക്ക് ആവശ്യത്തിന് മുളകുപൊടി കായപ്പൊടിയും ചേർത്ത് വീണ്ടും നന്നായിട്ട് വഴറ്റി യോജിപ്പിച്ച് അതിലേക്ക് തന്നെ വെളുത്തുള്ളി ചേർത്ത് […]