ഒരു മിനിറ്റിൽ ഒരു ചമ്മന്തി ഇത്രയും രുചികരമായ ഒരു ചമ്മന്തി അല്ലെങ്കിൽ ഇത്ര എളുപ്പത്തിൽ ഒരു ചമ്മന്തി നമ്മുടെ ജീവിതത്തിൽ ഇതുവരെ കഴിച്ചിട്ടുണ്ടാവില്ല. One minute chammandhi recipe
ഒരു മിനിറ്റിൽ ഒരു ചമ്മന്തി ഇത്രയും രുചികരമായ ഒരു ചമ്മന്തി അല്ലെങ്കിൽ ഇത്ര എളുപ്പത്തിൽ ഒരു ചമ്മന്തി നമ്മുടെ ജീവിതത്തിൽ ഇതുവരെ കഴിച്ചിട്ടുണ്ടാവില്ല അങ്ങനെ ഹെൽത്തി ആയിട്ടുള്ള ചമ്മന്തിയാണ് ഇനി കഴിക്കുന്നത് ഈ ഒരു തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെറിയ ഉള്ളി വളരെ ചെറുതായിട്ട് അരിഞ്ഞെടുക്കുക അല്ലെങ്കിൽ സവാള ചെറുതായിട്ട്. അതിനുശേഷം അതിലേക്ക് മുളകുപൊടി ചേർത്ത് കൊടുത്ത് എണ്ണ നല്ലപോലെ തിളപ്പിച്ചതിനുശേഷം ഇതിലേക്ക് ചേർത്ത് കൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് ഒന്ന് ഇളക്കിയെടുക്കുക എത്ര മാത്രമേ ചെയ്യാനുള്ള കഴിക്കാൻ […]