ബേക്കറിയിലെ രുചിയിൽ തന്നെ നല്ല സോഫ്റ്റ് ലഡു തയ്യാറാക്കാം. Special laddu recipe
ബേക്കറിയിൽ കിട്ടുന്ന പോലെ രുചികരമായിട്ടുള്ള ലഡു നമുക്ക് വീട്ടിൽ ഉണ്ടാക്കിയെടുക്കാം അതിനായിട്ട് വളരെ എളുപ്പമാണ് ആദ്യം നമുക്ക് കടലമാവ് നല്ലപോലെ ഒന്ന് കുഴച്ചെടുക്കണം ആവശ്യത്തിനു മഞ്ഞൾപൊടിയും കുറച്ചു വെള്ളവും ഒഴിച്ച് നന്നായിട്ട് കുഴച്ചെടുത്തതിനു ശേഷം ഇനി ബൂന്തി ഉണ്ടാക്കിയെടുക്കണം അതിനായിട്ട്. ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഈ ഒരു ഉണ്ടാക്കുന്നതിനായിട്ട് നല്ല ഹോൾസ് ഉള്ള ഒരു സ്പൂൺ എടുത്തു വയ്ക്കുക അതിനുശേഷം ഈ ഫോണിലൂടെ കുറേശ്ശെ ഒഴിച്ച് കൊടുക്കുക […]