ഊട്ടുപുര പുളിങ്കറി ഉണ്ടാക്കാം oottupura pulinkari
ഊട്ടുപുര പുളിങ്കറി വളരെയധികം രുചിയോടെ കഴിക്കാൻ പറ്റുന്ന ഒന്നാണ് ഇത് നമുക്ക് ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കറിയാണ് ഈ ഒരു കറി തയ്യാറാക്കുന്നതിന് വേണ്ടി നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ള പച്ചക്കറികൾ എല്ലാം കട്ട് ചെയ്ത് എടുത്തതിനുശേഷം ഇതിലേക്ക് പുളിങ്കറിയാണ് തയ്യാറാക്കുന്നത് അതുകൊണ്ടുതന്നെ മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൊടുത്ത് കായപ്പൊടിയും ചേർത്തുകൊടുത്ത വെള്ളം ഒഴിച്ച് പുളിയും പിഴിഞ്ഞൊഴിച്ചു കൊടുത്ത് നല്ലപോലെ തിളപ്പിച്ച് എടുക്കുക. അതിനുശേഷം ഇതിലേക്ക് കടുക് താളിച്ച് […]