ഇത് ഒരു ചിരട്ട മാത്രം മതി.!! ഇനി ഏത് മടിയൻ കറ്റാർ വാഴയും പന മരം പോലെ തഴച്ചു വളരും; 5 പൈസ ചിലവില്ലാത്ത സൂപ്പർ മാന്ത്രിക മരുന്ന്.!! | Aloe Vera Krishi Using Puppal

Aloe Vera Krishi Using Puppal : ഇനി ടെറസിലെ പൂപ്പൽ ചുമ്മാ കളയല്ലേ! ഇത് ഒരു ചിരട്ട മാത്രം മതി മക്കളെ! ഇനി ഏത് മടിയൻ കറ്റാർ വാഴയും മരം പോലെ തഴച്ചു വളരും. കറ്റാർവാഴ ഇല പൊട്ടിച്ചു മടുക്കും; ഏത് മുരടിച്ച കറ്റാർവാഴയും കാടു പോലെ തഴച്ചു വളരാൻ ഒരു ചിരട്ട പൂപ്പൽ മാത്രം മതി. 5 പൈസ ചിലവില്ലാത്ത മാന്ത്രിക മരുന്ന്. ഇനി ഏത് മടിയൻ കറ്റാർ വാഴയും മരം പോലെ തഴച്ചു വളരും. കറ്റാർവാഴയുടെ ഗുണങ്ങൾ കുറിച്ച് എല്ലാവർക്കും അറിയാമല്ലോ.

വീടുകളിൽ ഒരു കറ്റാർവാഴ തൈ എങ്കിലും വച്ചുപിടിപ്പിക്കുന്ന അവരായിരിക്കും നമ്മളിൽ പലരും. കറ്റാർവാഴ കൊണ്ടുള്ള ഒരു ടിപ്പ് പരിചയപ്പെടാം. മഴക്കാലങ്ങളിൽ ടെറസിനു മുകളിലും മറ്റുമായി പായലുകൾ പിടിച്ചു കിടക്കുന്നതായി കാണാറുണ്ടല്ലോ. പച്ചക്കറികളിൽ കാണപ്പെടുന്ന ഇവയെ പൂപ്പായലുകൾ എന്നൊക്കെയാണ് നാം പറയാറുള്ളത്. ഇവ നല്ലതു പോലെ ചുരണ്ടി എടുത്തതിനു ശേഷം

ചെടികളുടെ ചുവട്ടിൽ ഇടുകയാണ് എങ്കിൽ ചെടികൾ നല്ലതുപോലെ വളരാനുള്ള നല്ലൊരു വളം ആണിത്. ഇവ മണ്ണിനോടൊപ്പം മിക്സു ചെയ്തു കൊടുക്കുന്നതാണ് ഏറ്റവും നല്ലത്. കറ്റാർവാഴ ചെടിയിൽ മാത്രമല്ല എല്ലാ ചെടികളും നമുക്ക് ഇതു പോലെ വളമായി ഇട്ടു കൊടുക്കാവുക്കുന്നതാണ്. കറ്റാർവാഴ ചെടിയുടെ ചുവട്ടിലെ മണ്ണ് ചെറുതായി ഒന്ന് ഇളക്കി മാറ്റിയതിനു ശേഷം ഇവ അതിലേക്ക് മണ്ണുമായി മിക്സ് ചെയ്തു കൊടുക്കേണ്ട കാര്യമേയുള്ളൂ.

മഴക്കാല സമയങ്ങളിൽ കറ്റാർവാഴ ചെടി അധികം നനയ്ക്കാൻ ഉള്ള ആവശ്യം ഇല്ലാത്തതിനാൽ ധാരാളം വെള്ളം ഒഴിക്കേണ്ട കാര്യമില്ല. ഒരുപാട് ഗുണങ്ങൾ ഉള്ള ഒന്നാണ് കറ്റാർ വാഴ. മുഖ സംരക്ഷണത്തിനും കേശ സംരക്ഷണത്തിനും മരുന്നായി ഉപയോഗിക്കുന്നവർ ഏറെയാണ്. അതുകൊണ്ടു വീടുകളിൽ ഒരു കറ്റാർവാഴ എങ്കിലും വച്ചു പിടിപ്പിക്കേണ്ട അത്യാവശ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.. Aloe Vera Krishi Using Puppal credit : PRARTHANA’S FOOD & CRAFT

Aloe Vera Krishi Using Puppal