ജയറാമിന് ഇതെന്തുപറ്റി എന്നാണ് ആരാധകർ ചോദിക്കുന്നത്. Actor Jayaram latest viral news

കുറച്ചു മാസങ്ങൾക്കു മുമ്പ് ജയറാമിന്റെ മകളുടെ വിവാഹം കഴിഞ്ഞു. പഴയ തലമുറയിലും പുതിയ തലമുറയിലും മാത്രമല്ല തെലുഗു സിനിമയിൽ ഒത്തിരി അനവധി സിനിമകൾ അഭിനയിക്കുന്ന ആളാണ് ജയറാം ജയറാമിന്റെ മകളുടെ ഈ ഇടയ്ക്കാണ് കല്യാണം കഴിഞ്ഞത് അതുപോലെതന്നെ മകന്റെ കല്യാണവും കഴിഞ്ഞിരിക്കുകയാണ്. എന്നാൽ ഇപ്പോൾ

ഒരു ഫോട്ടോ കണ്ടിട്ട് ജയറാമിനെ എന്തുപറ്റി എന്നും ചോദിച്ചിട്ടാണ് ആരാധകർ മുന്നോട്ടു വന്നിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി പലതരം വേഷങ്ങൾ മാറാറുണ്ട് പലതരം ലുക്ക് മാറ്റാറുണ്ട് പുതിയ ചിത്രങ്ങളെല്ലാം ജയറാമും കുടുംബവും സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട് ഇൻസ്റ്റഗ്രാമിലേക്ക് ജയറാം സജീവമാണ് അങ്ങനെയുള്ളപ്പോഴാണ് ഇത്രകാലം കാണാത്ത രീതിയിലുള്ള ജയറാമിന്റെ ഒരു പുതിയ ഫോട്ടോ വന്നിട്ടുള്ളത് എന്ന് പറഞ്ഞിട്ട് ബോഡി ട്രാൻസ്ഫർമേഷൻ ചെയ്ത് പലപ്പോഴും ലുക്കുകൾ മാറിമാറി

പരീക്ഷിക്കുന്ന വ്യക്തി കൂടിയാണ് ജയറാം. മുഖത്ത് ഒത്തിരി ക്ഷീണം തോന്നിക്കുന്ന രീതിയിലുള്ള ഒരു ചിത്ര ആരാധകർ ആശങ്കയിൽ ആയിരിക്കുകയാണ് എന്തുപറ്റി ജയറാമേട്ടൻ എന്ന് പറഞ്ഞിട്ട് ഒത്തിരി അധികം കമന്റുകൾ വരാറുണ്ട് 2024ലെ മലയാള സിനിമയുടെ ഭാഗ്യവർഷമായി തുടങ്ങി ജയറാം സിനിമയായിരുന്നു ആദ്യം വന്നത് അതിനുശേഷം തമിഴിൽ പോയിട്ട് പൊന്നിൻ സെൽവന്റെ അഭിനയിച്ച മികച്ച പ്രതികരണം ആയിരുന്നു പൊന്നിയൻ സെൽവൻ എന്ന സിനിമയിൽ നിന്ന് കിട്ടിയത്. മമ്മൂട്ടിയുടെ ഒപ്പവും അതുപോലെതന്നെ ജയറാമിന്റെ മാത്രമായിട്ടുള്ള ഒത്തിരി അധികം സിനിമകൾ വരുന്നുണ്ട് ശരിക്കും

പറഞ്ഞാൽ ജയറാമിനെ പ്രേക്ഷകർ ഒരുപാട് അധികം സ്നേഹിക്കുന്നുണ്ട് ജയറാമിനേക്കാൾ പ്രേക്ഷകർ ഏറെ ഞെട്ടിച്ചത് വിവാഹശേഷം സിനിമയിൽ നിന്ന് നയിക്കുമായി പറഞ്ഞു പോയ ഭാര്യ പാർവതി ആയിരുന്നു. പാർവതി ഇതുപോലെതന്നെ വെയിറ്റ് ട്രാൻസ്ഫർമേഷൻ എന്തോ നടത്തുകയും ശരീരപ്രകൃതിയായിട്ട് ഇപ്പോൾ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി കൊണ്ടിരിക്കുകയാണ് ഇനി ജയറാമോ അതേ മാർഗം തന്നെ ആണോ സ്വീകരിച്ചത് എന്നൊക്കെയാണ് പ്രേക്ഷകരുടെ സംശയം.

ഹോസ്റ്റലർ എന്ന സിനിമ പുറത്തുവരുമ്പോൾ അതിലായിരിക്കും ഏറ്റവും കൂടുതൽ ചേഞ്ച് എന്നാണ് വിചാരിച്ചത് പക്ഷേ അതിൽ യാതൊരുവിധ മാറ്റവും ഇല്ലാതെ സാധാരണ റോൾ ആയിരുന്നു ചെയ്തിരുന്നത് എന്നാൽ പൊന്നിൻ സെൽവൻ എന്ന സിനിമയിൽ വളരെയധികം ശരീരഭാരം കൂട്ടുകയും അതുപോലെതന്നെ ഒത്തിരി മാറ്റം വരുത്തുകയും ചെയ്ത ഒന്നാണ് ആ സിനിമയിലെ കഥാപാത്രം 2020കളിൽ ജയറാം ഇതുവരെ രണ്ടു സിനിമകളിൽ മാത്രമേ മലയാളത്തിലും വേഷമിട്ടിരുന്നു എന്നാൽ തെലുഗു സിനിമയിലൊക്കെ സജീവമാണ് അടുത്ത മലയാള ചിത്രം ഏത് എന്നൊരു ചോദ്യം സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്നുണ്ട്