Aattukaal pogala special recipe | ആറ്റുകാൽ പൊങ്കാലയിലെ പ്രധാന വിഭവമായ ഈ ഒരു റെസിപ്പി എല്ലാവർക്കും ഒന്ന് അറിയുന്ന കാര്യമല്ല കാരണം നമ്മുടെ വീട്ടിൽ എങ്ങനെ ഉണ്ടാക്കി നോക്കാറില്ല പലപ്പോഴും ഈ ഒരു ദിവസം മാത്രം ആരെങ്കിലും ഉണ്ടാക്കിയിട്ട് നമുക്ക് വീട്ടിൽ തരികയാണ് ചെയ്യാറുള്ളത് അതുപോലെതന്നെ.
ഈയൊരു പ്രസാദ് ഉണ്ടാക്കുന്നതിന് ചില കാരണങ്ങളുമുണ്ട് ഈ ഒരു പ്രസാദത്തിന്റെ പേര് തന്നെ മണ്ഡപ്പുറ്റ്എന്നാണ് തലയുമായിട്ട് റിലേറ്റഡ് ആയിട്ടുള്ള എല്ലാ അസുഖത്തിനും, ഈയൊരു നേർച്ച നമ്മൾ നേർന്നതിനുശേഷം പൊങ്കാല ദിവസം ഈ ഒരു വിഭവം തയ്യാറാക്കി എടുക്കുകയാണ് ചെയ്യുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു റെസിപ്പി.
അതിനുശേഷം ഈ ഒരു റെസിപ്പി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നമുക്ക് പച്ചരി ഒന്ന് വെള്ളത്തിൽ ഇട്ട് കുതിർത്തതിനു ശേഷം നന്നായിട്ടൊന്ന് പൊടിച്ചെടുക്കുക അതിലേക്ക് ശർക്കര കൂടി ചേർത്താണ് പൊടിച്ചെടുക്കേണ്ടത് ചേർത്തു കൊടുത്തു ആവശ്യത്തിന് തേങ്ങയും ചേർത്ത് നല്ലപോലെ കുഴച്ചെടുത്ത് ആവശ്യത്തിന് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം.
പിന്നെ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു വിഭവമാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. Video credits ::Asha